അടുക്കളയിലെ ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കണേ
നമ്മുടെ ജീവിതത്തിലെ തിരക്കു കൊണ്ടും സമയക്കുറവു മൂലവും നമ്മളെല്ലാവരും ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവർ ആകുമല്ലോ അത് ആരോഗ്യത്തിന് നല്ലതല്ലെന്നും നമ്മൾക്ക് അറിയാം എന്നാലും ചില ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കേണ്ടതുണ്ട് അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾക്ക് നോക്കാം
അതിൽ ആദ്യത്തേത് മുട്ടയാണ് നമ്മൾക്കെല്ലാവർക്കും അറിയാം മുട്ടയിൽ ഒരുപാട് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ അതു വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ആ പ്രോട്ടീൻ എല്ലാം ഒരു വിഷം ആയിട്ട് മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മുട്ട വീണ്ടും ചൂടാക്കി കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന്റെ വ്യവസ്ഥയെ തന്നെ അത് മാറ്റിമറിക്കുന്നു. ഒരിക്കലും മുട്ട നമ്മൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കരുത്. മറ്റൊരു പദാർത്ഥം എന്നു പറയുന്നത് നമ്മളുടെ ചിക്കനും മീനും പോലുള്ള ഇറച്ചി വിഭാഗങ്ങളാണ് നമുക്കറിയാം അതിലും ഒരുപാട് പ്രോട്ടീൻ ഉള്ളതാണ് ഈ വിഭവങ്ങൾ ചൂടാക്കുമ്പോൾ പ്രോട്ടീനുകൾ വിഗടിക്കുകയുയും അത് നമ്മുടെ ശരീരംത്തിനു ദോഷം ചെയ്യും ചെയ്യുന്നു.
അടുത്തത് കൂണ് ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് കൂൺ അഥവാ മഷ്റൂം എന്ന് പറയുന്നത് നല്ല ഹെൽത്തി ഫുഡ് ആണ് വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നു. അതുപോലെ രണ്ടാമത് ഉപയോഗിക്കാൻ പാടില്ലാത്ത ഒരു സാധനമാണ് എണ്ണ നമ്മൾ രണ്ടോ മൂന്നോ പ്രാവശ്യം ഒരേ എണ്ണ തന്നെ ചൂടാക്കി ചൂടാക്കി ഉപയോഗിക്കാറുണ്ട് അത് നമ്മുടെ ഹെൽത്ത് വളരെ അധികം ദോഷമാണ്. ഇനി നമ്മൾ ഉപയോഗിക്കുന്ന ഉരുളൻ കിഴങ്ങ് അതും വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടുള്ളതല്ല ഉരുളകിഴങ്ങ് ഒത്തിരിനേരം റൂം ടെമ്പറേച്ചർ ഇൽ വച്ചിരുന്നാൽ ബൂത്ത്ലിസം എന്ന് പറയുന്ന ഒരു ബാക്ടീരിയ രൂപപ്പെടുന്നു ഇത് നമ്മൾ ചൂടാക്കി ഉപയോഗിച്ചാലും ബാക്ടീരിയ നശിച്ചു പോകുന്നില്ലഅതുപോലെ നമ്മൾ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
നമ്മൾ നമ്മുടെ ശരീരത്തെ അപകടകരമായ ഒരു സാഹചര്യത്തിലൂടെ ആണ് കടത്തിവിടുന്നത് നമ്മൾ എല്ലാവരും ആരോഗ്യമുള്ളവർ ആയിരിക്കാൻ ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക