അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ എങ്ങനെ രജിസ്റ്റർ ചെയ്യും
കേരളത്തിൽ ഉള്ളതിനേക്കാൾ വിലകുറഞ്ഞതോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ പൊതുവേ അന്യസംസ്ഥാനങ്ങളിൽ പോയി വാഹനങ്ങൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്നവരാണ് ഭൂരിഭാഗം പേരും.എന്നാൽ ഇത്തരം സാഹചര്യത്തിൽ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ രജിസ്ട്രേഷൻ സംബന്ധമായി എന്തെങ്കിലും നൂലാമാലകൾ ഉണ്ടോ എന്ന കാര്യത്തിൽ ഭൂരിഭാഗം പേർക്കും സംശയമാണ്. ഇത്തരം സംശയങ്ങൾ ദൂരീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പോസ്റ്റ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച വണ്ടി കേരളത്തിൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം.എന്തൊക്കെ രേഖകൾ വേണ്ടിവരും, അന്യസംസ്ഥാനത്ത് നിന്നും വാഹനങ്ങൾ കേരളത്തിലേക്ക് എത്തിക്കുമ്പോൾ എന്തെങ്കിലും അമിതമായ ടാക്സ് ഈടാക്കുന്നുണ്ടോ? രജിസ്ട്രേഷൻ സംബന്ധമായി എന്തൊക്കെ രേഖകളാണ് ആവശ്യം ആയിട്ട് വരുന്നത്. എങ്ങനെയാണ് രജിസ്ട്രേഷൻ നടപടികൾ, എന്ന കാര്യത്തിൽ പലർക്കും ഒരു വിവരവും ഉണ്ടാകില്ല.
വാഹനങ്ങൾ ഇത്തരത്തിൽ കേരളത്തിലെത്തിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടാകുന്ന നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് റിട്ടേഡ് വെഹിക്കിൾ ഇൻസ്പെക്ടർ. ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമുക്ക് അന്യസംസ്ഥാന വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഉള്ള എല്ലാ മാനദണ്ഡങ്ങളും മനസ്സിലാക്കാനാകും. വാഹനം അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് എത്തിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ പ്രധാനമായും പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ചും നിങ്ങളുടെ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്.