ആധാർ കാർഡുകൾ റദ്ദ് ചെയ്യപ്പെടും.!! ഇക്കാര്യം ഉടൻ ചെയ്യണം..!! ഏറ്റവും പുതിയ അറിയിപ്പ്..!!
ഇന്ന് നമ്മുടെ ഏതൊരു ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കണമെങ്കിലും ഏറ്റവും പ്രധാന രേഖയായി ഉപയോഗിക്കുന്ന ഒന്നാണ് ആധാർ കാർഡ്. ഏതൊരു ആനുകൂല്യം ലഭിക്കണമെങ്കിലും ഇത് ആവശ്യമാണ്. മാത്രമല്ല നമ്മുടെ മിക്ക രേഖകളുമായി ഇന്ന് ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടും ഉണ്ടാകും. അതുകൊണ്ടുതന്നെ ആധാർ കാർഡ് ഉള്ള എല്ലാ ആളുകളുടെയും ശ്രദ്ധയിലേക്ക് ആയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിന്റെ വിശദവിവരങ്ങൾ ഇവിടെ ചർച്ച ചെയ്യാം. നമ്മുടെ രാജ്യത്ത് ആധാർ ഇരട്ടിപ്പ് തടയുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. നിരവധി വ്യാജ ആധാർ കാർഡുകളാണ് ഇത്തരത്തിൽ പിടികൂടിയിരിക്കുന്നത്.
നമ്മുടെ മിക്ക രേഖകളും ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ളതുകൊണ്ടുതന്നെ ആധാർ കാർഡിന്റെ ഇരട്ടിപ്പ് തടയുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു നടപടി തന്നെയാണ്. ഏകദേശം പതിനാറായിരത്തോളം ആധാർ കാർഡുകളാണ് ഇത്തരത്തിൽ റദ്ദാക്കിയിരിക്കുന്നത്.
നിങ്ങളുടെ ആധാർ കാർഡ് ഒറിജിനൽ ആണോ എന്ന് പരിശോധിക്കാനായി യു ഐ ഡിയുടെ ഒഫീഷ്യൽ സൈറ്റ് സന്ദർശിച്ചാൽ മതിയാകും. എത്രയും പെട്ടെന്ന് തന്നെ എല്ലാ ആളുകളും ഇക്കാര്യം ചെയ്യാനായി ശ്രദ്ധിക്കുക. ഇതിനു വേണ്ടിയുള്ള വ്യാപക അന്വേഷണങ്ങൾ ഇപ്പോൾ രാജ്യത്ത് നടന്നുവരുന്നുണ്ട്. ടആധാർ കാർഡ് ഉപയോഗിച്ചുള്ള നിരവധി തട്ടിപ്പുകളും ഇത്തരത്തിൽ നടക്കുന്നുണ്ട്. ഇവയെല്ലാം ഒഴിവാക്കാനാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.