ഇതറിഞ്ഞാൽ മുട്ടത്തോട് ഇനി വെറുതെ കളയില്ല.!! ആരും അറിയാതെ പോകരുത്..!!

നമ്മളെല്ലാവരും ഉപയോഗ ശേഷം  വലിച്ചെറിയുന്ന ഒന്നാണ് മുട്ടത്തോട് എന്നത്. പക്ഷേ ഈ ഒരു മുട്ടത്തോട് കൊണ്ട് ധാരാളം ഉപയോഗങ്ങളുണ്ട്.  ഭൂരിഭാഗം ആളുകൾക്കും ഇത് അറിയില്ല എന്ന് മാത്രം. അതുകൊണ്ടുതന്നെ മുട്ടത്തോട് കൊണ്ടുള്ള ഉപകാരങ്ങൾ നമുക്ക് ഇവിടെ ചർച്ച ചെയ്യാം. നമ്മുടെ വീടുകളിൽ എല്ലാമുള്ള ഒരു പ്രധാന പ്രശ്നം ആയിരിക്കും കുറേക്കാലം ഉപയോഗിച്ചു കഴിയുമ്പോൾ മിക്സിയുടെ ജാറിന്റെ മൂർച്ച കുറയുക എന്നത്.

ഇത് മാറ്റാനായി മുട്ടത്തോട് മിക്സിയിൽ ഇട്ട് ഒന്ന് കറക്കിയാൽ മതിയാകും. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ മിക്സിയുടെ മൂർച്ച പെട്ടെന്ന് തന്നെ വീണ്ടെടുക്കാൻ സാധിക്കുന്നതായിരിക്കും. മുട്ടത്തോട് ഒരു നല്ല ഫെർട്ടിലൈസർ കൂടെയാണ്.  ഇത് ചെടികളുടെ ചുവട്ടിൽ ഇട്ട് കൊടുക്കുകയാണെങ്കിൽ നല്ലതുപോലെ ഫലമുണ്ടാകാൻ സഹായിക്കും.  മുട്ടത്തോട് പൊടിച്ചെടുത്ത് പാത്രം കഴുകുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാത്രങ്ങളിലെ കറകളും മറ്റും എളുപ്പത്തിൽ മാറിക്കിട്ടും.

മുട്ടത്തോട് അൽപനേരം വെളിച്ചെണ്ണയിലിട്ട് വെച്ചതിനു ശേഷമാണ് പാത്രം കഴുകാൻ ആയി ഉപയോഗിക്കേണ്ടത്. പാത്രങ്ങളും ഇത്തരത്തിൽ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ എണ്ണിയാൽ തീരാത്തത്ര ഗുണങ്ങളുള്ള ഒന്നാണ് മുട്ടത്തോട്. അതുകൊണ്ടുതന്നെ ഇനി മുട്ടത്തോട് ഉപയോഗശൂന്യമാണെന്ന് വിചാരിച്ച് ആരും വലിച്ചെറിയാതിരിക്കാനായി ശ്രദ്ധിക്കണം.

Similar Posts