ഇനി എത്ര കറ ഇളകിയ തുണിയും തൂവെള്ള ആക്കാം..!! ഇത് മാത്രം ഉപയോഗിച്ചാൽ മതി..!!

നമ്മൾ വസ്ത്രങ്ങൾ അലക്കാറുണ്ട്. നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ഗൃഹോപകരണങ്ങൾ ഉണ്ടായിരിക്കും. ഇതിൽ നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു ഗൃഹോപകരണം ആണ് വാഷിംഗ് മെഷീൻ. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒട്ടും തന്നെ കായികാധ്വാനം കൂടാതെ വസ്ത്രങ്ങൾ അലക്കി എടുക്കാൻ സാധിക്കും. എന്നാൽ വസ്ത്രങ്ങൾ അലക്കുമ്പോൾ അശ്രദ്ധമായി ചില അബദ്ധങ്ങൾ പറ്റാറുണ്ട്.

ഇതിലൊന്നാണ് നിറം ഇളകുന്ന വസ്ത്രങ്ങളുടെ കൂടെ വെള്ള വസ്ത്രങ്ങൾ വാഷിംഗ്‌ മെഷീനിൽ ഇടുമ്പോൾ ഇളകിയ നിറം വെള്ള വസ്ത്രത്തിൽ പറ്റി പിടിക്കുന്നത്. ഇങ്ങനെ വരുമ്പോൾ നമുക്ക് പിന്നീട് ആ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരും. ഇത് പലരും നേരിടുന്ന പ്രശ്നമാണ്. ഇങ്ങനെ നിറം പറ്റിപ്പിടിച്ച വെള്ള വസ്ത്രങ്ങൾ നമുക്ക് വളരെ പെട്ടെന്ന് ശരിയാക്കി എടുക്കാം. ഇതിനായി നമുക്ക് വേണ്ടത് നമ്മുടെയെല്ലാം വീടുകളിൽ നിത്യ സാന്നിധ്യമായ ഹാർപിക്ക് ആണ്. ഈ ഹാർപ്പിക് ഉപയോഗിച്ച് നമുക്ക് വെള്ള തുണിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിറങ്ങൾ വളരെ പെട്ടെന്ന് മാറ്റാൻ സാധിക്കും.

ഇതിനായി നിറങ്ങൾ പറ്റിപിടിച്ചിരിക്കുന്ന വെള്ള വസ്ത്രങ്ങൾ ബക്കറ്റിലെ വെള്ളത്തിൽ മുക്കിവയ്ക്കുക. അതിനുശേഷം നിറങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഭാഗത്ത് അല്പം ഹാർപിക് ലിക്വിഡ് ഒഴിക്കുക. അതിനുശേഷം കൈ ഉപയോഗിച്ച് നന്നായി ഇവ ഉരയ്ക്കുക. നിറങ്ങൾ തുണിയിൽ നിന്നും മാറി പോകുന്നത് കാണാം. ഇക്കാര്യം ചെയ്യുമ്പോൾ കയ്യിൽ ഒരു ഗ്ലൗസ് ഇടുന്നത് നന്നായിരിക്കും. ചിലപ്പോൾ ഹാപ്പി ലിക്വിഡ് കൈയിൽ പറ്റിയാൽ ചിലർക്ക് അലർജി ഉണ്ടാകാനിടയുണ്ട്. ഇങ്ങനെ ഹാർപ്പിക്ക് ഉപയോഗിച്ച് ഉരച്ചതിനുശേഷം വെള്ളത്തിൽ നന്നായി കഴുകി എടുത്താൽ മാത്രം മതി. നല്ല വെണ്മയോടെ വെള്ളത്തുണി വൃത്തിയായി ലഭിക്കും. ഇതെല്ലാവർക്കും ഉപകരിക്കും. അതിനാൽ എല്ലാവരും പരീക്ഷിച്ചുനോക്കുക.

Similar Posts