എണ്ണ ഉത്പന്നങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കുക.!! പുതിയ കേന്ദ്ര നടപടി ഇങ്ങനെ..!! ഏറ്റവും പുതിയ അറിയിപ്പ്.!!

പൊതുജനങ്ങളുടെ അറിവിലേക്കായി ഏറ്റവും പുതിയ ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. എണ്ണ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം എന്ന് ഇപ്പോൾ അറിയിച്ചിട്ടുണ്ട്. പാചക എണ്ണയിൽ തെറ്റായ അളവുകൾ നൽകിയിട്ടുള്ള തട്ടിപ്പുകൾക്ക് തടയിടാനാണ് ഇപ്പോൾ കേന്ദ്രം ഒരുങ്ങുന്നത്.

ഇതിൻറെ ഭാഗമായി തന്നെ ഭക്ഷ്യ എണ്ണ ഉല്പാദന നിർമാതാക്കളോട് എണ്ണയുടെ പാക്കറ്റിൽ, പാക്കിംഗ് സമയത്ത് എണ്ണയുടെ അളവും, ടാഗിൽ എഴുതിയിരിക്കുന്ന അളവും തുല്യമാണെന്ന് ഉറപ്പുവരുത്താൻ ആയിട്ടുള്ള നിർദ്ദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നത് പക്ഷേ എണ്ണയുടെ ഭാര്യ ഭാരം വ്യക്തത. എണ്ണയുടെ ഭാരം വ്യത്യസ്ത ഊഷ്മാവിൽ വ്യത്യസ്തമായതുകൊണ്ടുതന്നെ  താപനില ഒഴിവാക്കിയുള്ള എണ്ണയുടെ  ഭാരമാണ് രേഖപ്പെടുത്തേണ്ടത് എന്ന് അറിയിച്ചിട്ടുണ്ട്.

പാചക എണ്ണയുടെ പാക്കിംഗ്മായി ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ പരിശോധിച്ചു കൊണ്ടാണ്  കേന്ദ്രസർക്കാർ ഇപ്പോൾ ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. ഇതോടെ അളവുകൾ കൃത്യമായി രേഖപ്പെടുത്താത്തതിനാൽ ഉപഭോക്താവ് തട്ടിപ്പിനിരയാകില്ല എന്ന് ഉറപ്പു വരുത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ആളുകൾ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിലെ ഭാരം ശ്രദ്ധിക്കാനും, വീട്ടിലെത്തിയതിനു ശേഷം വീണ്ടും പരിശോധിക്കാനും ശ്രദ്ധിക്കണം.

Similar Posts