ക്ലോസെറ്റിനു പിറകിൽ ഇങ്ങനെ രണ്ട് ഹോളുകൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക, ഇതറിയാതെ പോകരുത്

പുതുതായി വീടുണ്ടാക്കുമ്പോൾ ഈ കാലത്ത് ഏറ്റവുകൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് അതിന്റെ ബാത്ത് റൂമും, അറ്റാച്ഡ് ടോയ്‌ലെറ്റും. ഓരോ വീടുകൾക്കും ബാത്ത് റൂമും, അറ്റാച്ഡ് ആയാണ് കിടപ്പുമുറികൾ നിർമ്മിക്കാറ്. നാലുബെഡ് റൂമുകൾ ഉള്ള ഒരു സാധാരണ വീട്ടിൽ ചുരുങ്ങിയത് കോമൺ ടോയ്ലറ്റ് അടക്കം 5ബാത്ത് റൂമെങ്കിലും കാണും. ബാത്‌റൂമിലെ ടോയ്‌ലെറ്റുകൾക്ക് ആവശ്യമായ ക്ലോസെറ്റുകളും മറ്റും ബ്രാൻഡഡ് ആവാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. അതിന്റെ ഗുണമേന്മയും ഡിസൈനുകളും നമ്മൾ ശ്രദ്ധിച്ചാണ് വാങ്ങിക്കാറ് എങ്കിലും അതിന്റെ നിർമാണനരീതികളെ കുറിച്ചൊന്നും തന്നെ നമ്മൾ അധികം ചിന്തിക്കാറില്ല എന്നതും ഒരു വാസ്തവമാണ്.

ക്ലോസെറ്റുകളുടെ നിർമ്മാണത്തിലെയും, അത് ഫിക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് ഇന്ന് പറയാൻ പോകുന്നത്.ക്ലോസെറ്റുകളെ കുറിച്ച് കൂടുതൽ അറിയാൻ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവർക്ക് ഈ ഡിസ്കഷൻ മാറ്റിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. കാരണം ഒരു വീട് വെക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യം തന്നെയാണ് ഭംഗിയോടൊപ്പം ലൈഫ് ടൈം നീറ്റായ ആകർഷകമായ ടോയ്ലറ്റ് ഉണ്ടായിരിക്കുക എന്നത്.

ആദ്യമായി ക്ലോസെറ്റുകൾ ഫിക്സ് ചെയ്യും മുൻപ് നമ്മൾ മറന്നുപോകാൻ ഇടയുള്ള ഏറ്റവും വലീയ ഒരു ടിപ്സിലേക്ക് കടക്കാം. അതിനു ശേഷം നമുക്ക് അതിന്റെ നിർമ്മാണ രീതി വിശദമായി മനസിലാക്കാം.വീടുകളിലെ ടോയ്ലറ്റ് കളിൽ പൊതുവായി ഇപ്പോൾ വൺപീസ് ക്ലോസെട്ടുകളാണ് ഉപയോഗിച്ച് വരുന്നത്. ഇതിന്റെ ബാക്ക് ഭാഗത്തെ ഫ്രായിമിന് രണ്ട് വശത്തതായി രണ്ട് ഹോളുകൾ കാണാം ഈ ഹോളുകൾ നിർമ്മാണ സമയത്തെ പ്രോസസ്സിന് വേണ്ടി ഉണ്ടാക്കിയതാണ്. ഈ ഹോളുകൾ നമ്മൾ ഫിക്സ് ചെയ്യും മുൻപ് എം സീൽ കൊണ്ട് അടക്കണം. (പലപ്പോഴും മറന്നു പോവാറാണ് പതിവ് )ഇത് അടക്കാൻ മറന്നുപോയെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഈ കാര്യം വളരെ പ്രധാനപ്പെട്ടതാണ്. മറക്കാതെ നമുക്ക് തന്നെ സീൽ കൊണ്ട് അടക്കാവുന്നതേ ഉള്ളൂ ഇത്.

ഇതുപോലുള്ള പോലുള്ള പല ടെക്നിക്കുകളും നിർമാണ പ്രവൃത്തിയിൽ ക്ലോസെറ്റുകൾക്ക് ഉണ്ട്. അതൊക്കെ വിശദമായി മനസിലാക്കാൻ വേണ്ടിയാണ് ഈ എഴുത്ത്. ക്ലോസെറ്റുകളുടെ നിർമാണ രീതികളിലേക്ക് കടക്കുമ്പോൾ അതിന്റെ മനുഫാക്ച്ചറിംഗ് യൂണിറ്റിലേക്കാണ് നമ്മൾ ഇനി പോകുന്നത്. കൂടുതൽ വിശദമാമായ കാഴ്ചയ്ക്ക് വീഡിയോ കാണുക

Similar Posts