ടൈൽസ് അടർന്നു വരാതെ ഒട്ടിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ടൈൽസ് Adhesive ( പശ ) എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും അതിന്റെ ഉപകാരങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് നോക്കാം നമ്മളിൽ എല്ലാവരുടെയും ഒരു സ്വപ്നം തന്നെയാണ് സ്വന്തമായി ഒരു വീട് എന്നു പറയുന്നത് പോലെ ഒരു ഘടകമാണ് ഫ്ലോറിങ് എല്ലാവരും ഇപ്പോൾ ചാന്തും മുസൈക്കോ ഒക്കെ മാറ്റി ടൈൽ എന്ന യുഗത്തിലേക്ക് ചേക്കേറിയിരിക്കുന്നു ഭംഗിക്കും ഫിനിഷിംഗനും ടൈൽ നെ വെല്ലാൻ ഇപ്പോൾ മറ്റൊന്നുമില്ല എന്നു പറയുന്നതാണ് സത്യം. നമ്മൾ ഭിത്തിയിൽ ടൈൽസ് പതിക്കുമ്പോൾ ആദ്യം പരുക്കൻ ഇട്ടതിനുശേഷം ലെവൽ കറക്റ്റ് ആക്കി ടൈൽസ് ചാന്ത് ഇട്ടു നേരിട്ട് ഓടിക്കുകയാണ് ചെയ്തിരുന്നത്. ഇന്ന് ഭംഗിയുടെയും ഫിനിഷിംഗ് പ്രാധാന്യം വർധിച്ചപ്പോൾ adhesive ( പശ ) ഒരു പ്രധാനഘടകമായി തന്നെ വന്നു. ഇതിന്റെ ഒരു ഗുണം എന്നുപറയുന്ന തേച്ച് ഭിത്തിയിൽ തന്നെ നമുക്ക് ടൈൽ ഒട്ടിക്കാം എന്നുള്ളതാണ്. എത്ര കാലം കഴിഞ്ഞാലും ഈ adhesive ( പശ ) ഉപയോഗിച്ചുകൊണ്ട് നമുക്ക് ടൈൽ ഒട്ടിക്കാം. അതായത് ഒരു 3 mm ഫിറ്റ്നസ് മതി നമുക്ക് ഇത് ഒട്ടിക്കാൻ.

ടൈൽസ് വളരെ ഈസി ആയിട്ടും വളരെ കനം കുറച്ച് ഒട്ടിക്കാൻ സാധിക്കും.അതുപോലെതന്നെ പ്ലംബിംഗ് ഭാഗമൊക്കെ വരുമ്പോൾ നല്ല ഫിഷിംഗ് കൂടി നമുക്ക് ടൈൽസ് ഒട്ടിക്കാൻ സാധിക്കും. ഭിത്തിയിലെ ടൈൽസ് ഒട്ടിക്കുന്ന ഒക്കെ ചാന്തു കൊണ്ടാണെങ്കിൽ പെട്ടെന്ന് അടർന്നു പോരാൻ ഉള്ള സാധ്യത വളരെയധികം കൂടുതലാണ് അത് Adhesive ( പശ ) ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ ഭിത്തിയിലെ ടൈൽസ് അടർന്നു പോരും എന്നുള്ള ഒരു പേടിയും നമുക്ക് വേണ്ട. നമ്മുടെ ടോയ്‌ലറ്റുകൾ എല്ലാം ഇതുപോലെ Adhesive ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ നല്ല ഉറപ്പു കൂടിയും അതുകൂടാതെ വാട്ടർ റെസിസ്റ്റന്റ് കൂടിയായിരിക്കും. സിമന്റ് അപേക്ഷിച്ച് നോക്കുമ്പോൾ Adhesive ( പശ ) വിലക്കൂടുതൽ തന്നെയാണ് . മാർബിൾനും ഗ്രാനൈറ്റ് എല്ലാം ഈ Adhesive ( പശ ) ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പമായി പതിക്കാവുന്നതാണ്.

ഇതിന്റെ ഏറ്റവും വലിയ ഒരു ഉപകാരം എന്നു പറയുന്നത് നമ്മുടെ പഴയ മുസൈക്കോ ചാന്തും ഒന്നും കുത്തിപ്പൊളിച്ച് കളയാതെ തന്നെ നമുക്ക് ഇടാം എന്നുള്ളതാണ്കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Similar Posts