നമ്മുടെ വീടുകളിലെ ചിതലിന്റെ ശല്യം എന്നന്നത്തേക്കുമായി ഇല്ലാതാക്കാം
സാധാരണ നമ്മുടെ വീടുകളിൽ വലിയൊരു ശല്യം തന്നെയാണ് ചിതലുകൾ നമ്മുടെ മരത്തിന്റെ വാതിലുകളും ജനങ്ങളെല്ലാം ചില വന്നത് നശിപ്പിക്കുക എന്നത് വളരെ സങ്കടകരമായ ഒരു കാര്യം തന്നെയാണ്. ഈ ചിത്രം നമുക്ക് എങ്ങനെ നശിപ്പിച്ചു കളയാം എന്ന് നോക്കാം.
നമ്മുടെ നാടിന്റെ ഒരു പ്രത്യേകത എന്ന് വെച്ചാൽ നമ്മുടെ അന്തരീക്ഷത്തിൽ ഒരു ഈർപ്പത്തെ അംശം എപ്പോഴും നിലനിൽക്കുന്നുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ ഒട്ടു മിക്ക വീടുകളും ചിതൽ എന്നുപറയുന്ന ഒരു തലവേദന തന്നെയാണ്. നമ്മുടെ വീട് വെക്കുന്ന സമയത്ത് ആണെങ്കിൽ നമ്മുടെ തറ ഫില്ല് ചെയ്തതിനുശേഷം വെള്ളമൊഴിച്ചു ഒരു ദിവസം അത് ഉണങ്ങാൻ വയ്ക്കുക അതിനുശേഷം പിറ്റേദിവസം ഒരടി ഒരടി ഉയരത്തിൽ ഓരോ കുഴികൾ എടുക്കുക നമ്മുടെ ചിതൽ നശീകരണത്തിന് വേണ്ടി ഒരുപാട് കെമിക്കലുകൾ വിപണിയിൽ ലഭ്യമാണ്.
1ml നു 1 ലിറ്റർ വെള്ളം എന്ന അനുപാതത്തിൽ കലക്കുക ആ വെള്ളം ഈ മണ്ണിലേക്ക് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അവിടെ ഉണ്ടാകുന്ന ചിതലിന്റെയും പ്രാണികളുടെയും ശല്യം എല്ലാം പോയിട്ടുണ്ടാവും. ഇനി പഴക്കമുള്ള വീടുകളിലാണ് ചിതല് ശല്യം എന്നുണ്ടെങ്കിൽ നമ്മുടെ ഭിത്തികളുടെ പുറംഭാഗത്ത് ആയിട്ട് ഒരു അടി ഒരു ഇട വ്യത്യാസത്തിൽ വെച്ച് നിങ്ങൾ തുള ഉണ്ടാക്കുക. ഇങ്ങനെ തുള്ളി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കുക താഴത്തേക്ക് ചെറുതായി ചരിച്ചു വേണം ഉണ്ടാക്കാൻ.
ഇങ്ങനെ തുളകൾ വീടിനുചുറ്റും ഇട്ടുപോകുക ഇട്ടു പോയതിനുശേഷം. നേരത്തെ പറഞ്ഞ പോലെ തന്നെ 1ml നു ഒരു ലിറ്റർ വെള്ളം മിക്സ് ചെയ്തതിനുശേഷം ചെടിക്കുള്ള മരുന്ന് അടിക്കാൻ ഉപയോഗിക്കുന്ന ചെറിയ പമ്പുകളിൽ എല്ലാം ഉണ്ടെങ്കിൽ അതുവെച്ച് ഈ സുഷിരങ്ങൾ ലേക്ക് പ്രഷർ പമ്പ് ചെയ്യുക ഇങ്ങനെ മൂന്ന് പ്രാവശ്യം ഓരോ ഘട്ടങ്ങളായി ചെയ്യേണ്ടതാണ്. വീടിനകത്തും ഇതുപോലെ തുള്ളയിട്ട് മൂന്നുപ്രാവശ്യം ലായനി പ്രഷർ പമ്പ് ചെയ്തുകൊടുക്കുക. എന്നാൽ മാത്രമേ എല്ലാ സ്ഥലങ്ങളിലേക്കും ഈ ലായനി എത്തുകയുള്ളൂ. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ താഴത്ത് നിന്നും ഒരു കാരണവശാലും ചിതൽ കേറും എന്ന ഭയം നിങ്ങൾക്ക് വേണ്ട. നിങ്ങളുടെ കട്ടിള ഭാഗത്തും ജനൽ ഭാഗത്തെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഒരു പത്തു വർഷത്തേക്കു 15 വർഷത്തേക്ക് പിന്നെ ചിതൽ എന്നുള്ള ഭയം നിങ്ങൾക്ക് നേരിടേണ്ടി വരില്ല.
വീടും വളരെ സുരക്ഷിതമായിരിക്കും. ഇനി ഹോളുകൾ അടക്കാൻ വേണ്ടിയിട്ട് നമ്മൾ ചോക്കുകൾ കൊണ്ട് ഫില്ല് ചെയ്തതിനുശേഷം നമുക്ക് വൈറ്റ് സിമന്റ് ഉപയോഗിച്ച് അത് അടയ്ക്കാവുന്നതാണ്.ഇതിന്റെ കെമിക്കലുകൾ നിങ്ങൾക്ക് വിപണിയിൽ ധാരാളമായി ലഭിക്കുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക