പപ്പടം വാങ്ങുന്നവർ ഈ 6 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
നിങ്ങൾ എല്ലാവരും പപ്പടം വാങ്ങാറില്ലേ. നിർബന്ധമായും ഇത് അറിഞ്ഞിരിക്കണം. നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവരും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പപ്പടം. നമുക്കിന്ന് പപ്പടം കുറെ നാളുകൾ കേടു വരാതെ എങ്ങനെ സൂക്ഷിച്ചു വെക്കാം എന്ന് നോക്കാം.
പപ്പടം നമുക്ക് കുറച്ചു നാളുകൾ ഫ്രിഡ്ജിൽ വെക്കാതെ സൂക്ഷിച്ചുവയ്ക്കണം എന്നുണ്ടെങ്കിൽ നമ്മള് ഇട്ടു വെക്കുന്ന പാത്രത്തിൽ പപ്പടം കവർ ഓടുകൂടി ഇട്ടു വച്ചിരുന്നാൽ മതി ഇങ്ങനെ ചെയ്താൽ കുറെ നാളുകൾ പപ്പടം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാം. ഇത് നമുക്ക് ഏത് അരി വേണമെങ്കിലും ഉപയോഗിക്കാം. ഇതുപോലെ പാക്കറ്റ് പൊട്ടിച്ച് ബാക്കിയുള്ള പപ്പടം നമ്മൾക്ക് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വച്ച് കുറച്ച് ഉലുവ കൂടി അതിൽ ഇട്ടു കൊടുത്തതിനുശേഷം പ്ലാസ്റ്റിക് പാത്രം നന്നായി അടച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജ് സൂക്ഷിക്കേണ്ട ആവശ്യമില്ല. പുറത്തു വച്ചിരുന്നാൽ തന്നെ ഒരു കേടും വരാതെ കുറച്ചുനാൾ ഇരുന്നോളും.
ഇനി നമ്മൾ നോക്കുന്നത് നമ്മുടെ കയ്യിൽ ഉള്ളത് നല്ല പപ്പടം ആണോ ചീത്ത പപ്പടം ആണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ്. അതിനായിട്ട് ഒരു പാത്രത്തിൽ പപ്പടം മുങ്ങിക്കിടക്കാൻ ആവശ്യമുള്ള വെള്ളം എടുക്കുക ഇനി അതിലേക്ക് നമ്മുടെ പപ്പടം ഒന്നു മുക്കിവയ്ക്കുക ഒരു അഞ്ച് മിനിറ്റിനുശേഷം നമ്മൾ പപ്പടം എടുത്തു നോക്കിയാൽ പടം പൊട്ടി വരികയാണെങ്കിൽ അത് നല്ല പപ്പടവും പപ്പടം പൊട്ടാതെ അതേ പോലെ വരുകയാണെങ്കിൽ നല്ല പപ്പടം അല്ല എന്ന് നമുക്ക് തിരിച്ചറിയാൻ പറ്റും. കുറച്ചധികം പപ്പടം വാങ്ങിച്ചിട്ട് സൂക്ഷിക്കണമെങ്കിൽ നമുക്ക് ഫ്രിഡ്ജിൽവച്ച് സൂക്ഷിക്കാവുന്നതാണ് പൊട്ടിക്കാത്ത പാക്കറ്റ് നമുക്ക് ഒരു രണ്ടു മൂന്നു മാസത്തേക്ക് പപ്പടം ഇതേപോലെ ഫ്രിഡ്ജിൽവച്ച് സൂക്ഷിക്കാനായി പറ്റും ഉപയോഗിക്കുന്നതിന് കുറച്ചുമുമ്പ് ഫ്രിഡ്ജിൽ നിന്നും എടുത്ത്. പുറത്തു വച്ചിരുന്നാൽ മാത്രം മതി. ഒരുവർഷം ഒക്കെ പപ്പടം സൂക്ഷിച്ചുവയ്ക്കണം എന്നുണ്ടെങ്കിൽ അല്ലെങ്കിൽ പപ്പടം ഒരു പ്ലാസ്റ്റിക് കവറിലേക്ക് ആക്കി വെക്കുക ഇത് നല്ലപോലെ കെട്ടി വെച്ചതിനു ശേഷം നമുക്ക് ഫ്രീസറിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. എണ്ണ ഉപയോഗിക്കാൻ പറ്റാത്ത ആളുകൾക്ക് പപ്പടം നമുക്ക് ചുട്ടും ഉപയോഗിക്കാം. അങ്ങനെ ചുട്ടെടുക്കാൻ നിങ്ങൾക്ക് അടുപ്പ് ഇല്ലെങ്കിൽ നിങ്ങടെ വീട്ടിലെ ഓവനിൽ ഒരു 45 സെക്കൻഡ് സെറ്റ് ചെയ്തു വെച്ച് പടം ചുട്ടെടുക്കാം.
ഈ ടിപ്പുകൾ എല്ലാം നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക