പല്ലിലെ മഞ്ഞക്കറ എളുപ്പം നീക്കാം..!! വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി..!!

ചിരിക്കുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണം ആണെന്ന് പൊതുവേ പറയാറുണ്ട്. ചിരിയുടെ അഴക് കൂട്ടുന്നത് തിളക്കമുള്ള പല്ലുകൾ തന്നെയാണ്. എന്നാൽ പല്ലിലെ കറകൾ മിക്ക ആളുകളുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. എത്ര ഉരച്ച് തേച്ചിട്ടും പോകാത്തത് പോലുള്ള മഞ്ഞക്കറകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ഇതിനായി വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം മതിയാകും. ഏറ്റവും ആദ്യം വേണ്ടത് അല്പം മഞ്ഞൾപൊടിയാണ്. ശേഷം ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കണം. ഇതിലേക്ക് സാധാരണയായി നിങ്ങൾ പല്ലു തേക്കാൻ എടുക്കാറുള്ള കോൾഗേറ്റോ, അല്ലെങ്കിൽ മറ്റേതെങ്കിലും പേസ്റ്റുകളോ ചേർത്ത് കൊടുക്കുക. ശേഷം ഒരല്പം നാരങ്ങ നീര് കൂടി ആഡ് ചെയ്തു നല്ലതുപോലെ മിക്സ് ചെയ്യണം. ഒരല്പം ഉപ്പു കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തെടുക്കുക. ശേഷം ഇതുകൊണ്ട് പല്ലു തേക്കാവുന്നതാണ്.

എത്ര ഇളകാത്ത മഞ്ഞ കറ ആണെങ്കിലും ഇങ്ങനെ ചെയ്യുന്നത് വഴി ഇളകുന്നതായിരിക്കും. ദിവസവും രണ്ടുനേരവും ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പല്ലിലെ കറകളെല്ലാം മാറി തിളക്കമുള്ളതാകുന്നതായിരിക്കും. ഈ ഒരു വിദ്യ എല്ലാ ആളുകളും പരീക്ഷിച്ചു നോക്കാൻ ശ്രദ്ധിക്കണം. 100% റിസൾട്ട് ഉറപ്പാണ്.

Similar Posts