പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്..!! സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി ..!! ഒരുലക്ഷംരൂപ ലഭിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
സർക്കാരിന്റെ വിവിധ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങൾക്ക് പലതരത്തിൽ ഉപകാരപ്പെടുന്നുണ്ട്. നമ്മുടെ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ ജനശ്രദ്ധ നേടിയ പലതരത്തിലുള്ള ഇപ്പോൾ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന പദ്ധതികൾ ഉണ്ട്. ജനങ്ങളുടെ പലതരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത്തരം പദ്ധതികൾ വളരെയധികം സഹായിക്കുന്നുണ്ട്.
പ്രത്യേകിച്ച് ധനസഹായം വിതരണം ചെയ്യുന്ന പദ്ധതികൾ ആളുകൾ കൂടുതൽ ഉറ്റു നോക്കുന്നുണ്ട്. കാരണം വർദ്ധിച്ചുവരുന്ന വിലകയറ്റം ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഇങ്ങനെയുള്ള അവസരത്തിൽ പല ആളുകൾക്കും കൃത്യമായ വരുമാനമാർഗം ഇല്ലാത്ത അവസ്ഥയാണെങ്കിൽ ഇവരുടെ ജീവിതം പരിതാപ സ്ഥിതിയിലാകും. ഇങ്ങനെ ഉള്ള ആളുകൾക്ക് ആശ്വാസ വാർത്തയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വരുന്നത്.
അതായത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയിരിക്കുകയാണ്. ‘ KESRU ‘ എന്നാണ് പദ്ധതിക്ക് പേരു നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ആളുകൾക്ക് ഒരു വരുമാന മാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഒരു ലക്ഷം രൂപ വരെയാണ് വയപ്പാ ധനസഹായം ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന തുകയിൽ 20% സബ്സിഡി ലഭിക്കുന്നതാണ്. ബാക്കി തുക തിരിച്ചടച്ചാൽ മതിയാകും. ഈ വായ്പ ധനസഹായം ലഭിക്കുന്നതിന് പ്രത്യേക കോളിഫിക്കേഷനുകൾ ആവശ്യമില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഏതൊരു വ്യക്തിക്കും ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. ആയതിനാൽ എല്ലാ ആളുകളും ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.