പൊതുജനങ്ങൾ ശ്രദ്ധിക്കുക.!! കെഎസ്ഇബിയുടെ പുതിയ സേവനം ഇങ്ങനെ..!! ഏറ്റവും പുതിയ അറിയിപ്പ്..!!
പൊതുജനങ്ങളുടെ അറിവിലേക്ക് ആയി നിരവധി അറിയിപ്പുകൾ ആണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കെഎസ്ഇബിയിൽ നിന്നും ലഭിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വൈദ്യുതി ബില്ലിനെക്കുറിച്ച് ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kseb.in എന്ന വെബ്സൈറ്റ് വഴി അറിയാൻ സാധിക്കുന്നതാണ്.
ഈ സൈറ്റിലെ ഇലക്ട്രിസിറ്റി ബിൽ കാൽക്കുലേറ്റർ എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ഉപയോഗം സ്വയം ബോധ്യപ്പെടാൻ സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക സൗകര്യങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി താരീഫും ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി ആർക്കും വൈദ്യുതി ബിൽ തുക കണക്കാക്കുവാൻ സാധിക്കും.
അതിനാൽ തന്നെ വൈദ്യുതി ബില്ലിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഇത്തരത്തിൽ പരിശോധിക്കാവുന്നതാണ്. വളരെ പ്രധാനപ്പെട്ടതും ഉപയോഗപ്രദമായതുമായ വിവരം ആണിത്. എല്ലാ ആളുകളും പ്രയോജനപ്പെടുത്താൻ നോക്കുക.