ബ്ലാക്ക് ടീ മോട്ടോർ ബൈക്ക്സ് അവരുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനവുമായി വിപണിയിൽ എത്തുന്നു

ബ്ലാക്ക് ടീ മോട്ടോർ ബൈക്ക്സ് അവരുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനവുമായി ചുവടു വെയ്ക്കുന്നു. ബോൺ ഫയർ എന്ന ഒരു ഇ വി യും ആയാണ് കമ്പനി നമുക്ക് പരിചയപ്പെടുത്തുന്നത്. ജർമൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ ബ്ലാക്ക് ടീ മോട്ടോഴ്സിന്റെ ആദ്യ മോഡലാണ് ബോൺ ഫയർ എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

ഓൺ റോഡിങ്ങിനും ആവശ്യമെങ്കിൽ ഓഫ് റോഡിങ്ങിനും ഈ ബൈക്കിനെ ഉപയോഗിക്കാവുന്നതാണ്. പരമാവധി 75 കിലോമീറ്റർ വേഗത നമ്മുടെ ബ്ലാക്ക് ടീ ബോൺ ഫയർ ഉണ്ട് എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ബൈക്കിന് മൂന്ന് റൈഡിങ് മോഡലുകൾ ഉണ്ട് അത് കൂടാതെ നീക്കം ചെയ്യാവുന്ന Vivel ബാറ്ററി ഡിസൈനിങ്ങും ബോൺ ഫയർ ഇന്റെ മികവ് തെളിയിക്കുന്ന കാര്യം തന്നെയാണ്. കാണുമ്പോൾ തന്നെ ഉള്ള ആകർഷണീയത ബോൺ ഫയർ ഇന്റെ ഏറ്റവും വലിയ സവിശേഷത സവിശേഷതയാണ്.

ബൈക്ക് നിർമ്മാണം കമ്പനി ആരംഭിച്ചതായും അത് അടുത്ത അഞ്ച് മാസത്തിനുള്ളിൽ വിൽപ്പനയ്ക്കും തയ്യാറാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്നു മണിക്കൂറിനുള്ളിൽ ബൈക്കിന് 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും അതുപോലെതന്നെ ഇവിടെ ഫോൺ ബേക്കറി സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് മോഡ് 55 കിലോ മീറ്ററും സ്റ്റാൻഡേർഡ് മോഡ് 65 കിലോ മീറ്ററും ഇക്കോ മോഡ് 75 കിലോ മീറ്റർ ശ്രേണിയും നൽകാൻ ബ്ലാക്ക് ടീ ടെ ബോൺ ഫയർ ബൈക്കിന് കഴിയും. എല്ലാം ബാക്കി മോഡലുകളും ഒരേ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ്.

ബ്ലാക്ക് ബോൺ ഫയർ എന്റെ സസ്പെൻഷൻ നോക്കുകയാണെങ്കിൽ മുൻവശത്ത് 31mm ഫ്രോക്ക് കളും 200 മില്ലിലിറ്റർ ട്രാവലും പിന്നിൽ ഇരട്ട ഷോപ്പുകളും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2020 സിഇഒ വിക്ടർ സോമർ ആണ് ബ്ലാക്ക് ടീ മോട്ടോർബൈക്ക് സ്ഥാപിച്ചത് പിന്നീട് ഇലക്ട്രിക് മോട്ടോർ ബൈക്ക് ആയ ബോൺ ഫയർ ആയി രൂപപ്പെട്ടത്. ബോൺ ഫയർ ഇന്റെ വില ഏകദേശം 3.50 ലക്ഷം രൂപ ആണ് തുടക്കത്തിൽ യൂറോപ്പിലും യുഎസിനും വിൽക്കാനാണ് കമ്പനിയുടെ തീരുമാനം.

Similar Posts