മികച്ച മൈലേജോട് കൂടി ഫോക്സ് വാഗൺ ടൈഗൂണ്‍ വിപണിയിലെത്തി

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ മിഡ് സൈഡ് എസ്‌യുവി ടൈഗൂൺ പതിപ്പുമായി വിപണിയിലേക്ക് എത്തി. രണ്ടു പെട്രോൾ എൻജിൻ വകഭേദങ്ങളാണ് വാഹനം വിപണിയിലെത്തിയത്. 10.5 0 ലക്ഷം രൂപ മുതൽ 17. 5 0 ലക്ഷം രൂപ വരെയാണ് വാരിയെന്റുകളുടെ വില.

ടൈഗൂണ്‍ രണ്ട് വാരിയെന്റുകളിൽ ഡൈനാമിക് ലൈൻ പെർഫോമൻസ് ലൈൻ എന്നിങ്ങനെയാണു വിപണിയിലെത്തുന്നത്. ഡയനാമിക് ലൈന് കീഴ് കംഫർട്ട് ടൈ ട്ലെൻ, ഹൈ ലൈൻ, ടോപ് ലൈൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായും,ജിടി, ജി ടി പ്ലാസ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി പെർഫോമൻസ് ലൈനും ഉണ്ട്. എം ബി ക്യു എ ഓ ഇൻ പ്ലാറ്റ്ഫോമിലാണ് tigon നിർമ്മിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് സ്കോഡ കുഷാകും രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിനും ആയാണ് ഫോക്സ്‌വാഗൺ tigon വിപണിയിലെത്തുന്നത്. 115 ബിഎച്ച്പി കരുത്തിൽ 175 എൻഎം ടോർക്ക് 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ, സിക്സ് സ്പീഡ് മാന്വൽ ഗിയർബോക്സ്, എന്നിങ്ങനെ വണ്ടിക്ക് ഒരുപാട് സവിശേഷതകളുണ്ട്.

ടൈക്കോൺ ഇന്നും സ്കോഡ കുശാഖു ഒരേ പ്ലാറ്റ്ഫോമിൽ ഡിസൈൻ ചെയ്തത് കൊണ്ട് തന്നെ സമാനമായ ഒട്ടേറെ കാര്യങ്ങളിൽ രണ്ട് വാഹനങ്ങൾക്കും സാമ്യമുണ്ട്. ഡോറുകൾ തന്നെയാണ് ആദ്യത്തെ പ്രത്യേകത, ചോറു കളിൽ ഈ സാമ്യത നമുക്ക് കാണാം. മേൽക്കൂര ഗ്ലാസ് ഹൗസ് അങ്ങനെ വേറെയും ചില സാമ്യങ്ങൾ ഉണ്ട്.

https://www.youtube.com/watch?v=_gNP_fQXt7I

ടൈഗഗൂണിന്റെ നീളം വീതി ഇവ യഥാക്രമം 4221 മില്ലിമീറ്റർ – 1760 മില്ലിമീറ്റർ – 1612 മില്ലിമീറ്റർ എന്നിങ്ങനെയാണ്. ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ, ഡാഷ് ബോർഡ്, ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി, വയർലെസ് ആപ്പിൾ കാർ പ്ലേ , 6 സ്പീലർ ഓഡിയോ സിസ്റ്റം , സുരക്ഷാക്രമീകരണം ത്തിന്റെ ഭാഗമായി 6 എയർബാഗ്,EBD യോട്കൂടിയ എ ബി എസ്, ഇ എസ് സി, ഹിന്ദി ഹോൾഡ് കണ്ട്രോൾ, പാർക്കിംഗ് ക്യാമറ ഐഎസ് ഒ ഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്കൾ, ഇതിനോടകം ആഗസ്റ്റ് 18 നു ടൈക്കോൺ എസ്‌യുവിക്ക് പത്തായിരം ബുക്കിങ്ങോളം എത്തി.