രുചികരമായ ചോക്ലേറ്റ് പുഡ്ഡിംഗ് കൊക്കോ പൗഡറും പാലും കൊണ്ട് തയാറാക്കാം

രുചികരമായ ചോക്ലേറ്റ് പുഡ്ഡിംഗ് കൊക്കോ പൗഡറും പാലും കൊണ്ട് തയാറാക്കാം ഈസി ചോക്ലേറ്റ് മൂസ് കേക്ക് 5 മിനിറ്റ് മതി, ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല അപ്പൊ ചോക്ലേറ്റ് വെച്ച് അതിലും രുചികരമായ ചോക്ലേറ്റ് mousse കേക്ക് ആണെങ്കിലോ.. വളരെ അധികം രുചികരമായ ഈ ചോക്ലേറ്റ് പുഡിങ്. വിരുന്നുകാരോക്കെ വരുമ്പോൾ ഉണ്ടാക്കി കൊടുത്താൽ അടിപൊളി ആണുട്ടോ. പിന്നെ ഇതു ഉണ്ടാക്കാൻ ആണേൽ വെറും 5 മിനിറ്റ് മതി , അതിനു ആവിശ്യമായ സാധങ്ങളും കുറച്ചു മതി, ഒത്തിരി വില കൊടുത്തു വാങ്ങാനും ഇല്ല. പാൽ ,കൊക്കോ പൌഡർ , കോൺ ഫ്ലോർ , പാൽപ്പൊടി , പഞ്ചസാര , കുറച്ചു ചോക്ലേറ്റ് ഇത്രേം സാധങ്ങൾ ഉണ്ടങ്കിൽ എത്ര എളുപ്പത്തിൽ തയാറാക്കാം എന്നോ. പിന്നെ വിരുന്നുകരോക്കെ വരുവണേൽ ചെറിയ ബൗളിൽ സെറ്റ് ചെയ്താൽ അവർക്കും ഒരുപാട് ഇഷ്ടം ആകും.. നമുക്ക് അതിനു വേണ്ട ആവശ്യ വസ്തുക്കൾ എന്തൊക്കെ ആണന്നു നോക്കാം

പാൽ 500 ml , പാൽ പൊടി 3 tsp , കൊക്കോ പൌഡർ 3 tsp, കോൺ ഫ്ലോർ 1/2 cup ( 250 ml cup), പഞ്ചസാര 1/2 cup ( 250 ml cup), ഇത്രേം സാധനങ്ങൾ റെഡി അക്കിട്ടു വല്യ മെനക്കേട്‌ ഇല്ലാതെ വെറും അഞ്ചു മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ .. ഇഷ്ടമായാൽ ഷെയർ ചെയ്തോളു.

Similar Posts