റേഷൻ കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്; സർക്കാരിന്റെ 7 അറിയിപ്പുകൾ എത്തിയിരിക്കുന്നു !

APL എന്നോ BPL എന്നോ വ്യത്യാസമില്ലാതെ വിവിധ ആനുകൂല്യങ്ങൾ ഒരു കുടക്കീഴിൽ നമുക്ക് ലഭിക്കുമ്പോൾ റേഷൻ കാർഡ് പ്രധാന രേഖയാകുന്നു എന്ന് മാത്രമേ ഒള്ളു.അതുകൊണ്ട് തന്നെ ഇതിന്റെ പകർപ്പുകൾ ഹാജരാക്കി റേഷൻ കാർഡ് നേരിട്ട് ഹാജരാക്കിയും വിവിധ ആനുകൂല്യങ്ങൾ നമുക്ക് സ്വന്തമാക്കാൻ കഴിയും .
അതിലെ ഏറ്റവും വല്യ നേട്ടം സൗജന്യ കിറ്റ് തന്നെയാണ്.500 രൂപയോളം ഓരോ ഉപാഭോക്താക്കൾക്കായി നീക്കി വെക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.500 രൂപ വീതമുള്ള ഒരു ആനുകൂല്യമാണ് ഓരോ വീട്ടിലേക്കും ഏതാണ് പോകുന്നത്.14 ഇണ സൗജന്യ കിട്ടാന് നമ്മുടെ വീട്ടിൽ ഈ മാസം ഏതാണ് പോകുന്നത്.

ഇനി രണ്ടാമതായി ലഭിക്കുന്ന നേട്ടം 1000 രൂപ മുടക്കി കഴിഞ്ഞാൽ സപ്ലൈകോ ഔട്ലെറ്റുകൾ വഴി നിരവധിയായിട്ടുള്ള ഉൽപ്പന്നങ്ങൾ അത് ഒരു കുടക്കീഴിലൊരു കിറ്റ് നമുക്ക് ലഭിക്കുന്നതാണ്.സബ്സിഡി ഉൽപ്പന്നങ്ങൾ എന്ന് പറയുമ്പോൾ GST വിലവർദ്ധനവിൽ ബുദ്ധിമുട്ടിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ ഉള്ളപ്പോൾ പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന സബ്സിഡി പ്രകാരം ഒരു കൂട്ടം ഉൽപ്പന്നങ്ങൾ നമ്മുടെ കൈയിലേക്ക് എത്തിച്ചേരുന്ന.ഓണക്കാലം പ്രമാണിച്ചു സർക്കാർ നൽകുന്ന ഒരു സേവനമായി വേണം ഇതിനെ കണക്കാക്കാൻ.2000 രൂപയുടെ ഉൽപ്പന്നങ്ങൾ ആണ് ഇതിലൂടെ പകുതി വിലയിൽ ലഭിക്കുന്നു.

മൂന്നാമത്തെ മറ്റൊരു അറിയിപ്പ് സഹകരണ വിപണികൾ ഈ ഓണക്കാലത്തുണ്ട് എന്നതാണ് മറ്റൊരു ആശ്വാസം.നാലാമത്തെ നേട്ടം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ്.റേഷൻ കാർഡുകൾ ഈ മാസം ഹാജരാക്കണം.ഓഗസ്റ്റ് മാസം 16 നാണു അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.അതിനുമുൻപ് വാർഡ് സഭകൾ രൂപീകരിക്കും.അതിൽ നമ്മുടെ പേര് അംഗീകരിക്കും.അല്ലെങ്കിൽ മറ്റുള്ളവരുടെ പരാതിയിൽ പേര് നീക്കം ചെയ്യാൻ സാധ്യതയുണ്ട്.എല്ലാരും ഗ്രാമസഭയിൽ പങ്കെടുക്കേണ്ടതാണ്.റേഷൻ കാർഡ് പ്രകാരമാണ് നമുക്ക് വീട് അനുവദിക്കുക.
അടുത്ത അറിയിപ്പ് റേഷൻ കാർഡ് ഉള്ള ഉപഭോക്താക്കൾ ശ്രദ്ധിക്കുക.നമ്മുടെ മേൽവിലാസവും വരുമാനത്തിന്റെ മാനദണ്ഡ പ്രകാരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിക്കുന്നതായാണ്.പിന്നാക്ക വിഭാഗം,സാമ്പത്തികം എന്നിങ്ങനെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇത്.റേഷൻ കാർഡിന്റെ കോപ്പി ആവശ്യമായി വരും.

അടുത്ത അറിയിപ്പ് തൊഴിലുറപ്പ് പദ്ധതിയും മറ്റ് ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്.ഈ മാസം തൊഴിൽ കാർഡൊക്കെ എടുക്കാനുള്ള അവസരമുണ്ട്.

അവസാന അറിയിപ്പ് കമ്പോസ്റ്റു നിർമ്മാണം ,കിണർ നിർമ്മാണം തുടങ്ങി വിവിധ നിർമ്മാണ യൂണിറ്റിന് വേണ്ടി 5000 രൂപ മുതൽ 6000 രൂപ വരെ ധന സഹായം ലഭിക്കും.

Similar Posts