വീട്ടിൽ സുഗന്ധം നിറക്കാം വെറും 5 മിനുട്ടിൽ, കിടിലൻ ഹോം മേഡ് എയർ ഫ്രഷ്നർ

നമ്മുടെ വീടുകളിൽ സുഗന്ധം നിറഞ്ഞുനിൽക്കുന്നത് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അതിനു നമ്മൾ പലതരത്തിലുള്ള റൂം ഫ്രഷ്നർ ഉപയോഗിക്കാറുണ്ട്. നമ്മൾക്ക് നമ്മൾക്ക് നമ്മുടെ വീടുകളിൽ പ്രകൃതിദത്തമായി എങ്ങനെ സുഗന്ധം നിറക്കാം എന്ന് നോക്കാം.

പലപ്പോഴും നമ്മുടെ ഒരു പ്രശ്നമാണു് അടുക്കളയിലെ ദുർഗന്ധങ്ങൾ. പ്രത്യേകിച്ച് നമ്മൾ ഒരു മീൻ കറി ഉണ്ടാക്കിയാൽ എത്ര ക്ലീൻ ചെയ്താലും അതിന്റെ മണം നമ്മുടെ വീടുകളിൽ നിന്നും പോവില്ല.നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ വെച്ച് തന്നെ നമുക്ക് ഇതിനൊരു പരിഹാരം കണ്ടുപിടിക്കാം.

അതിനു വേണ്ടി വളരെ കുറച്ച് സാധനങ്ങൾ മതി ഒരു ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കിയതും ഒരു തക്കോലം ഒരു എട്ടോ ഒൻപതോ ഗ്രാമ്പൂ ഒരു കഷണം കറുവപ്പട്ട ഒരു സ്പൂൺ വാനില എസ്സെൻസ് ഈ രാവിലെ സെൻസസിനു പകരം നിങ്ങൾക്ക് എസെൻഷ്യൽ ഓയിൽ വേണമെങ്കിലും ഉപയോഗിക്കാം. ഇതെല്ലാം കൂടി ഒരു സോസ്പാനിൽ ഇട്ടു ഇവയെല്ലാം മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിക്കുക എന്നിട്ട് നല്ലതുപോലെ ഒന്നു തിളപ്പിക്കുക തിളപ്പിക്കുമ്പോൾ ശ്രദ്ധിക്കുക ലോ ടൂ മീഡിയം ഫ്ളേം ഇൽ ഇട്ടു വേണം തിളപ്പിക്കാൻ. എന്നാൽ ആണ് അതിനുള്ള നാരങ്ങയുടെയെല്ലാം മണം ഇറങ്ങി വരികയുള്ളൂ. ഒരു പത്ത് പതിനഞ്ച് മിനിറ്റ് തിളക്കാൻ അനുവദിക്കുക അതിനുശേഷം ഒരു ഗ്ലാസ് ജാറിന് അകത്തോട്ട് ഒഴിച്ചു വെക്കുക ഗ്ലാസ് ജാറിൽ ഒളിച്ചുവയ്ക്കാൻ ആയിട്ട് പ്രത്യേകം തന്നെ ശ്രദ്ധിക്കുക. ഈ മിശ്രിതം നമ്മൾക്ക് തുറന്നുതന്നെ ലിവിങ് റൂമിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് വയ്ക്കാവുന്നതാണ് ഇതൊരു രണ്ടോ മൂന്നോ ദിവസം വരെ ഒരു കുഴപ്പവും കൂടാതെ ഇരുന്നുകൊള്ളും. അതുകഴിഞ്ഞാൽ വീണ്ടും നിങ്ങൾക്ക് ഇത് വീണ്ടും തിളപ്പിച്ചു രണ്ടുദിവസം കൂടി കൂടുതൽ വയ്ക്കാവുന്നതാണ്.

നമ്മുടെ ഹോം മേഡ് ഫ്രഷ്നർ റെഡിയാണ് നിങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Similar Posts