വുഡന്‍ ഡോറുകള്‍ തോൽക്കും ഈ ഈടുറ്റ സ്റ്റീല്‍ ഡോറുകള്‍ക്ക് മുന്നിൽ, പരിചയപ്പെടാം

സ്റ്റീൽ ഡോറുകൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അത് ഇങ്ങനെയൊക്കെ വെക്കാം എന്നുള്ളതും നമുക്ക് ഇന്ന് പരിചയപ്പെടാം

മരത്തിന്റെ ബോർഡിന് അപേക്ഷിച്ച് സിംഗിൾ ഡോർ അതിനെക്കുറിച്ച് ഗുണങ്ങൾ എന്ന് പറഞ്ഞാൽ ഈ മരത്തിന്റെ വാതിലുകൾ ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളും തീരെ വാതില്കൾക്ക് വരുന്നില്ല എന്നതാണ് പ്രത്യേകത.മരത്തിന്റെ വാതിലുകൾ ഉണ്ടാകുന്ന ഒരു പ്രശ്നം അത് കാലാവസ്ഥയ്ക്കനുസരിച്ച് അത് വ്യത്യാസങ്ങൾ വന്നേക്കാം മഴക്കാലം വരുമ്പോൾ അത് വീർക്കുകയും വേനൽക്കാലം വരുമ്പോൾ വലിഞ്ഞു പോകുന്നു എന്നുള്ളതാണ്. സ്റ്റീൽ വാതിലുകൾക്ക് അങ്ങനത്തെ ഒരു പ്രശ്നം ഉണ്ടാവുന്നില്ല.

ഇതൊരു സിംഗിൾ മോൾഡ് ആണ് അതുകൊണ്ടുതന്നെ ഗ്യാപ്പുകൾ ഒന്നും വരില്ല.അതുപോലെതന്നെ ചിതലിന് ശല്യമുള്ള സ്ഥലങ്ങളിൽ വെക്കാൻ പറ്റിയ ഏറ്റവും നല്ലൊരു ഡോർ തന്നെയാണ് സ്റ്റീൽ ഡോറുകൾ. ഈസ്റ്റർ ഡോറുകൾ അത്യാവശ്യം ബലമുള്ളത് അതുകൊണ്ടുതന്നെ കള്ളന്മാരുടെ പക്കൽനിന്ന് നിന്ന് ഒരു പരിധിവരെ നമുക്ക് രക്ഷ നേടാം. ഇപ്പോഴൊക്കെ മരത്തെ തന്നെ തോൽപ്പിക്കുന്ന രീതിയിൽ വളരെ മികച്ച ഡിസൈൻ വളരെ മികച്ച രീതിയിൽ തന്നെ നിർമിച്ചു വരുന്നുണ്ട്.

അതുപോലെ ഇതിന്റെ ലോക്കിങ് സിസ്റ്റം വളരെ മികച്ച ഒന്നാണ്. ഇതിൽ പല രീതിയിലുള്ള 11 തരത്തിലുള്ള ലോക്കിങ് സിസ്റ്റം വരുന്നുണ്ട്.അതുപോലെ ഈ സ്റ്റീൽ ഡോർ താക്കോൽ ഒരു ഗുണം എന്നു പറഞ്ഞത് ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ്. ഈ സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധയോടുകൂടി വേണം തിരഞ്ഞെടുക്കാൻ അതിന്റെ പെയിന്റ് പോകുന്നത് സ്റ്റോറുകൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

ഇനി ഇതിന്റെ ദോഷങ്ങൾ എന്താണ് നമുക്ക് നോക്കാം.  കടൽ വരുന്ന ഭാഗങ്ങളിൽ ഈ സ്റ്റീൽ ഡോർ വെക്കാതിരിക്കുക അതാണ് ഏറ്റവും ഉചിതം. കാരണം അന്തരീക്ഷത്തിൽ ഉപ്പിനെ അംശം ഉള്ളതുകൊണ്ട് സ്റ്റീൽ ഡോറുകൾ തുരുമ്പെടുത്ത് പൂവാൻ വളരെയധികം സാധ്യത കൂടുതലാണ്. അത് വലിയൊരു പോരായ്മ തന്നെയാണ് ഉപ്പു കൂടുതലുള്ള സ്ഥലങ്ങളിൽ സ്റ്റീൽ ഡോറുകൾ പരമാവധി കുറയ്ക്കുക എന്നുള്ളത് തന്നെയാണ്.ഒരു 13000 രൂപ മുതൽ സ്റ്റീൽ ഡോറുകൾ നമ്മുടെ നാടുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Similar Posts