ഇന്ന് സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു!
സുരക്ഷിതമായ ഏറ്റവും നിക്ഷേപ മാർഗ്ഗങ്ങളിൽ ഒന്നാണ് സ്വർണ്ണം.സ്വർണ്ണത്തിന്റെ മൂല്യം കാലം കൂടുന്തോറും കൂടിവരുന്നു.അതുകൊണ്ട് എന്നും നിക്ഷേപർക്ക് എന്നും സ്വർണ്ണം പ്രിയപ്പെട്ട നിക്ഷേപാം തന്നെയാണ്.
പുറത്തുവിട്ട വേൾഡ് ഗോൾഡ് കൗണ്സിലിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വർണ്ണം ഉപയോഗിക്കുന്നത്.ണ്
നിക്ഷേപകർക്ക് ഗോൾഡ് ഇടിഎഫ് ,ഇ ഗോൾഡ് തുടങ്ങിയ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഇന്നും നേരിട്ട് സ്വർണ്ണം വാങ്ങുന്ന രീതിയിൽ തെല്ലും ഒരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്വർണ്ണം ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമാണ് ഇന്നത്തെ വില.ഇന്നലെ സ്വർണ്ണത്തിനു ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമായിരുന്നു.ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വില കുറവ് വന്നിരിക്കുന്നത്.
തന്നെയായിരുന്നു.ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത് അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ്.രൂപയെ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ ഉണ്ടാകുന്ന വ്യതിയാസമാണ് വെള്ളി വില നിശ്ചയിക്കുന്നത്.ഒരു ഗ്രാം വെള്ളിയ്ക്ക് 63 രൂപയും ഒരു പവന് 508.80 രൂപയുമാണ് നിലവിലുള്ളത്.