സ്വർണ്ണ വില കുത്തനെ കുറഞ്ഞു, ഇന്ന് 1 പവൻ സ്വർണ്ണത്തിന് 200 രൂപയുടെ കുറവ്

തിരുവനന്തപുരം :  സ്വർണ്ണ വില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണ്ണവില ഇന്നലത്തെ സ്വർണ്ണവില യെ അപേക്ഷിച്ച് നോക്കുമ്പോൾ നല്ല കുറവ് വന്നിടുണ്ട്. ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്നത്തെ വിലയിലേക്ക് താഴോട്ട് വന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 4500 രൂപയാണ് വില വരുന്നത്. പവന് 36,000 രൂപ ആകുകയും ചെയ്തു.

 ഒരു ഗ്രാം സ്വർണത്തിന് 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച് ശേഷം കഴിഞ്ഞ മൂന്ന് ദിവസം 4510 രൂപയായിരുന്നു സ്വർണ്ണത്തിൻറെ വില നിരക്ക്. ഇന്നലെ 4525 രൂപയിലേക്ക് ഉയർന്നതിനു ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. അതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയോളം ആണ് കുറഞ്ഞത്.  ഇന്നലെ ഒരു പവൻ സ്വർണത്തിന് 36,200 രൂപയായിരുന്നു വിലവരുന്നു ണ്ടായിരുന്നത്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4 5000 രൂപയാണ്.

250 രൂപയുടെ കുറവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസമായി സ്വർണവിലയിൽ വലിയ ഉയർച്ചതാഴ്ചകൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നവംബർ 25ന് ഒരു ഗ്രാം സ്വർണത്തിന് 4470 രൂപയായി കുറഞ്ഞിരുന്നു. പിന്നീട് നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില വർധിച്ചു. നവംബർ 30 ന് 4485 രൂപയായി വീണ്ടും കുറഞ്ഞു. പിന്നീട് 4445 രൂപയിലേക്ക് വീണ്ടും ഇടിഞ്ഞശേഷം ആണ് സ്വർണത്തിന് ഇന്നത്തെ വില നിരക്കായ 4510 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വിലയാണ് ഇന്നത്തേത്.

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപ യുടെയും പവന് 200 രൂപയുടെ കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണവില മൂന്നുദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ്  4470 എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505 ൽ എത്തി. ഇവിടെനിന്നാണ് സ്വർണവില വീണ്ടും കുറഞ്ഞു ഇന്നലെ 4460 രൂപയിൽ എത്തിയത്. ഇവിടെ നിന്ന് 4475 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയർന്നു. തുടർന്ന് 4495 ലേക്കും അവിടെനിന്ന് 4510 ലേക്കും വില വർദ്ധിക്കുകയായിരുന്നു. ഇന്നലെ വില വർദ്ധിച്ചതോടെ സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് വില ഇടിഞ്ഞു സ്വർണം വാങ്ങാൻ ആഗ്രഹിച്ച വർക്കാണ് നേട്ടമായത്.

Similar Posts