സർക്കാർ ക്ഷേമപദ്ധതികൾക്ക് ഇനി ആധാർ കാർഡ് നമ്പർ മാത്രം പോരാ UAN നമ്പർ കൂടി വേണം

38 കോടിയോളം വരുന്ന അസംഘടിത മേഖലയിൽ ഉള്ളവർക്ക് ആധാർ കാർഡിനെ സമാനമയി ഇനി 12 യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ കാർഡും ഏർപ്പെടുത്തുവാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. സർക്കാർ ക്ഷേമപദ്ധതികൾക്ക് ഈ പുതിയ യുഎൻ നമ്പർ ആയിരിക്കും അസംഘടിത മേഖലയിൽ ഉള്ളവർക്ക് ഇനിമുതൽ അടിസ്ഥാനം ആവുക . സർക്കാറിന്റെ ഈ ശ്രമം പോർട്ടിൽ ആണ് കാർഡിനും നമ്പറുമായി നിങ്ങൾ അപേക്ഷിക്കേണ്ടത് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന യുടെയും ഭാഗമാകും അപകടം മൂലം ഉള്ള മരണത്തിനോ വൈകല്യത്തിനു രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുടെ ആദ്യ വർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കും സമാനമായ മറ്റു ഇൻഷുറൻസ് പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിൽ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇനി സഹായം നൽകുക വിവരശേഖരം അനുസരിച്ച് ആയിരിക്കും എന്ന് വ്യക്തമാക്കുന്ന ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും.

ഇതിന്റെ രജിസ്ട്രേഷൻ ആയി ആധാർ കാർഡ് നിർബന്ധമാണ് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും ഈ കാർഡിനായി അപേക്ഷിക്കാം EPF ESI പദ്ധതികളിൽ അംഗങ്ങളായി ഇരിക്കുന്നവർക്ക് ആദായ നികുതി അടയ്ക്കുന്നവർക്ക് ഈ പദ്ധതിയിൽ പങ്കുചേരാൻ സാധിക്കുകയില്ല 16 മുതൽ 59 വയസ്സുവരെയുള്ളവർക്ക് ഈ കാർഡിനായി അപേക്ഷിക്കാം. കർഷകതൊഴിലാളികൾ വീട്ടുജോലിക്കാർ തടി പണിക്കാർ ബീഡിത്തൊഴിലാളികൾ പത്ര ഏജന്റ് മാർ ഓട്ടോഡ്രൈവർമാർ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ വഴിയോരക്കച്ചവടക്കാർ ആശാവർക്കർമാർ മത്സ്യത്തൊഴിലാളികൾ നിർമ്മാണ തൊഴിലാളികൾ അതിഥി തൊഴിലാളികൾ എന്നിങ്ങനെ ഏതു വിഭാഗത്തിലുള്ളവർക്കും ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ് സംസ്ഥാനങ്ങൾ നൽകുന്ന തൊഴിൽ കാർഡ് ഉള്ളവർക്കും ഇതിനായി അപേക്ഷിക്കാം . ഇതിന് ആവശ്യമായ രേഖകൾ ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയാണ്. നിങ്ങൾക്ക് ഓൺലൈൻ വഴി ഈ കാർടിന് അപേക്ഷിക്കാവുന്നതാണ്.

Similar Posts