ഹോണ്ട N7X മികച്ച മൈലേജിൽ വിലക്കുറവിന്റെ പര്യായമായി വിപണിയിലെത്തുന്നു

നിരവധി ബ്രാൻഡഡ് മോഡലുകൾ രംഗത്ത് അവതരിപ്പിച്ച കമ്പനിയാണ് ഹോണ്ട. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട 2021 സെപ്റ്റംബർ മാസത്തിൽ പുതിയൊരു മോഡൽ രംഗത്ത് അവതരിപ്പിച്ച ഞെട്ടിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയിൽ ആണ് ഈ വാഹനം ആദ്യമായി ഇറക്കിയിരിക്കുന്നത്. ഹോണ്ട N7X എന്നാണ് ഈ വാഹനത്തിന്റെ പേര്. N7X suv യുടെ പുതിയ എൻ സെവൻ എക്സ് വാഹനം ആണ് ഇത്. ഏഴ് സീറ്റുകൾ ആണ് ഇതിലുള്ളത് എന്നാണ് ഹോണ്ട പുറത്തുവിട്ട ടീസർ ലൂടെ നമുക്ക് മനസ്സിലാക്കാനാവുന്നത്. വൈകാതെ ഇത് ഇന്ത്യയിലേക്കും എത്തും. ഇന്ത്യൻ വാഹന വിപണിയിൽ എലിവേറ്റഡ് എന്ന ബാഡ്ജിൽ ആയിരിക്കും എത്തുക.

ഇന്തോനേഷ്യയിൽ നടന്ന റോഡുകളിലൂടെ വാഹനം ഏറെ അവിടെ പ്രചാരത്തിൽ ആയിരുന്നു. മികച്ച പ്രതികരണങ്ങളാണ് വാഹനത്തിന് അവിടെ നിന്നു ലഭിച്ചത്. നിരവധി വാരിയെല്ലുകളിൽ വാഹനം ലഭ്യമാകുമെന്നും അറിയുന്നു. 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പററ്റഡ് പെട്രോൾ ആണ് വാഹനം.

വൺ ടു വൺ ബിഎച്ച്പി 145 എൻഎം ടോർക്കാണ് ഈ കാറ്. സിക്സ് സ്പീഡ് മാന്വൽ ഓപ്ഷൻ ഗിയർ ബോക്സ് ആണ് ഇതിനുള്ളത്. നാലു വാരിയെന്റുകളിൽ എസ്ഇ പ്രസ്റ്റീജ്, പ്രസ്റ്റീജ് എച്ച് എസ്, ഇങ്ങനെ പോകുന്നു. വാഹനത്തിന്റെ ഇന്റീരിയർ വളരെ മനോഹരമായി ചെയ്തിരിക്കുന്നുവെന്ന് ടീസർ വീഡിയോയിൽ വ്യക്തമാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾ, മികച്ച ഇൻഫോടൈൻമെന്റ് സിസ്റ്റംസ്, വേറിട്ട രീതിയിൽ ഉള്ള എയർ കണ്ടീഷൻ സിസ്റ്റം, ഡി ആർ എല്ലുകൾ ഹെഡ് ലാമ്പുകൾ, മുൻവശത്തെ ഫ്രണ്ട് ഗ്രിൽ ഇതെല്ലാം തന്നെ മികച്ചതും വൈവിധ്യവും ഉള്ളതുമാണ്.

Similar Posts