1 രൂപയ്ക്ക് 4 കിലോമീറ്റർ മൈലേജ്, തരംഗമാകാൻ Ather 450X സ്കൂട്ടർ വിപണിയിലേക്ക്

വാഹന വിപണിയിൽ പുതുപുത്തൻ കണ്ടുപിടുത്തങ്ങളും, വാഹനങ്ങളുമാണ് വിപണിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. സാധാരണക്കാരന്റെ വാഹനം വാങ്ങാം എന്ന സ്വപ്‌നത്തിന് അൽപ്പമെങ്കിലും തടസ്സമായിരുന്നത് വർധിച്ചുവരുന്ന പെട്രോൾ വിലവർധനവാണ്.

ഒരു ഇരുചക്രവാഹനം എന്ന സ്വപ്നം സാക്ഷത്കരിക്കും വിധമാണ് Ather 450X എന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വരവ്. ഈ സ്കൂട്ടർ നമുക്കൊന്നുപരിചയപ്പെടാം. ഒരു സ്വിച്ചനിക് ഐക്കണിന്റെ രൂപത്തിലാണ് ഇതിന്റെ ലോഗോ. അഞ്ചു വർഷത്തെ നീണ്ട റിസേർച്ചിനു ശേഷം ബാംഗ്ലൂരു ആസ്ഥാനമായിട്ടുള്ള രണ്ട് ഓട്ടോമൊബൈൽ എൻജിനീയേഴ്സിന്റെ നിതാന്ത പരിശ്രമത്തിനോടുവിലാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ ജനനം.ഇതിന്റെ ഡിസൈൻ തന്നെ ഏറെ പ്രത്യേകതയുള്ളതാണ്.പെൺകിന്റെ രൂപവുമായി സാദൃശ്യം ഉള്ള രീതിയിലാണ് ഈ ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള രൂപം. പെൺകിൻ രൂപമാതൃക, പെൺകിന്റെ കണ്ണുകളുടെ ആകൃതിയിൽ ഫിക്സ് ചെയ്ത ഹെഡ്ലൈറ്റുകൾ,ആകർഷകമായ ഫിനിഷിങ് ഉള്ള പെയിന്റിംഗ്..അങ്ങനെ ഏറെ വിശേഷണങ്ങൾ ഉള്ള Ather 450X ന്റെ വിശേങ്ങൾ അറിയാൻ താഴെ വീഡിയോ കാണുക.

Similar Posts