1 രൂപ പോലും വേണ്ട കാർ സ്വന്തമാക്കാം, കിടിലൻ ഓണം ഓഫറുമായി യൂസ്ഡ് കാറുകളുടെ കളക്ഷൻ
ബ്രാൻഡഡ് യൂസ്ഡ് കാറുകളുടെ അതിവിശാലമായ കളക്ഷൻസുമായി ഷമീറിന്റെ ആർ പി മോട്ടോർസ്. ഓണത്തിന് ആകർഷകമായ ഓഫറുകൾ പുതിയ വണ്ടി അതും ബ്രാൻഡഡ് ലക്ഷ്വറി വാഹനങ്ങൾ വാങ്ങിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ തൊട്ടാൽ പൊള്ളുന്ന വില കാരണം ഇതിനോട് അടുക്കാൻ നമ്മൾ മടിക്കുന്നു. എന്നാൽ ആർ പി മോട്ടോർസ്, യൂസ്ഡ് ബ്രാൻഡഡ് കാറുകൾ സ്വന്തമാക്കണം എന്നാഗ്രഹമുള്ളവർക്ക് ഒരാശ്വാസമാണ്. മൈന്റെനൻസ് ഇല്ലാത്ത സൂപ്പർ കണ്ടിഷനിലുള്ള വണ്ടികൾ മാത്രമാണ് സെമീറും ആർപി മോട്ടോർസും മാർക്കറ്റിൽ എത്തിക്കുന്നത്.
ലഭ്യമായ വാഹനങ്ങൾ ഏതൊക്കെയാണ്. അതിന്റെ വില, ഫീച്ചേഴ്‌സ് എന്നിങ്ങനെ വിശദമായ കാര്യങ്ങൾ നോക്കാം.
1.ഹുണ്ടായി ക്രറ്റ -സിംഗിൾ ഓണർഷിപ് വണ്ടി,2017മോഡൽ, ഡീസൽ 1.4, മൈലേജ് 20 കിലോമീറ്റർ. നല്ല ട്രാക്ക് റെക്കോർഡ്, ഷോറൂം ഗ്യാരണ്ടി. ഫുൾ അമൌണ്ട് ലോൺ
ഇതിന്റെ വില:9,30000/-
2.ഹോണ്ട ബിആർ-വി സിംഗിൾ ഓണർ വണ്ടി, ഡീസൽ, 40000കിലോമീറ്റർ, മൈലേജ് 20 കിലോമീറ്റർ മുകളിൽ, പുതിയ വണ്ടിക്ക് ഓൺ ദി റോഡ് പ്രൈസ് 14,00000 രൂപയാണ് എന്നാൽ ഇവിടെ, 6,75000രൂപയാണ് ഫുൾ അമൌണ്ട് ലോൺ
3.മഹേന്ദ്ര XUV 500 – 2013മോഡൽ, കൂടിയ വാരിയന്റ്, 1,19000 കിലോമീറ്റർ, സർവീസ് ഹിസ്റ്ററി പെർഫെക്ട്, വില:6,35000രൂപ
4.റെനോൾട് ലോഡ്ജി 2016മോഡൽ, സിംഗിൾ ഓണർഷിപ് വണ്ടി, 85,000കിലോമീറ്റർ, ഡീസൽ,20കിലോമീറ്റർ മൈലേജ്, പെർഫെക്ട് സർവീസ് ഹിസ്റ്ററി, 4,20000 ആണ് വില
5.ടോയോട്ട ഇനോവ :2007 മോഡൽ,കർണ്ണാടക റെജി,ആക്‌സിഡന്റ് റീപ്ലേസ്‌മെന്റ് ഒന്നും തന്നെ ഇല്ല,2007മോഡൽ ആയത് കൊണ്ട് തന്നെ ഒരുലക്ഷത്തി എഴുപതിനായിരം കിലോമീറ്റർ ഓടിയിട്ടുണ്ടാവും എന്ന് കണക്ക് പറയുന്നു.ജി 2വാരിയന്റ് ആണ് വാഹനം, ഇതിന്റെ വില 3,10000രൂപ
6ടോയോട്ട കൊറോള അൾട്ടിസ്: 2014 മോഡൽ, 2022വരെ ഇൻഷുറൻസ് കവറേജ് ഉണ്ട്, ഗ്ലാസ് മാത്രം മാറിയിട്ടുണ്ട്, 1,35000 കിലോമീറ്റർ, ഡീസൽ, 18km മൈലേജ്, 5,70000രൂപ വില
7.ഹോണ്ട സിറ്റി, ബിഎംഡബ്ലയൂ 320ഡി, Toyota Etios, Chevrolet Cruze ഇങ്ങനെ നിരവധി വാഹനങ്ങളാണ് സമീറിന്റെ ആർപി മോട്ടോർസിലുള്ളത്. വിശദമായ കാര്യങ്ങൾ അറിയാൻ ഈ വീഡിയോ കാണുക.