4000 രൂപ ഓണസമ്മാനം..!! സന്തോഷവാർത്ത എത്തി..!! പ്രധാനപെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്തെ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ട ഓണക്കാലം ആണ് എടുത്തിരിക്കുന്നത്. വളരെയധികം ചെലവുകളും കൂടുതലായി വരുന്ന ഒരു മാസമാണിത്. അതിനാൽ തന്നെ നിലവിലുള്ള വരുമാനത്തേക്കാൾ കൂടുതലായി എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഇത് സാധാരണ ജനങ്ങൾക്ക് വളരെയധികം സന്തോഷമായിരിക്കും. സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് അനുസരിച്ച് സർക്കാർ ജീവനക്കാരായ ആളുകൾക്ക് 2000 രൂപ ഉത്സവബത്ത ആയി നൽകും.

കൂടാതെ വിരമിച്ച ജീവനക്കാർക്കും സർവീസ് പെൻഷൻ ഉപഭോക്താക്കൾക്കും ഉത്സവബത്ത എന്ന രീതിയിൽ 1000 രൂപ വിതരണം ചെയ്യും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ആണ് ഇതുമായി സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതുപോലെതന്നെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസ് എന്ന രീതിയിൽ ഇരുപതിനായിരം രൂപ നൽകുന്നതിനും സംസ്ഥാന ധനകാര്യ വകുപ്പ് തീരുമാനമായിട്ടുണ്ട്.

സർക്കാർ ജീവനക്കാർ ആയ എല്ലാ ആളുകൾക്കും ഇങ്ങനെ സന്തോഷകരമായ അറിയിപ്പാണ് ഈ ഓണക്കാലത്തു വന്നിരിക്കുന്നത്. എന്നാൽ സാധാരണക്കാരുടെ ജീവിതം ഇപ്പോഴും ബുദ്ധിമുട്ടിൽ തന്നെയാണ്.

Similar Posts