ചിലവ് കുറക്കാം, വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഇപ്പോൾ സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമാണ് വീട് പുതുക്കി പണിയുന്നത് പഴയ വീട് വെച്ച് തന്നെ അതിനൊരു പുതുമോടി നൽകുന്നത് സാധാരണ നമ്മൾ ചെയ്യുന്ന ഒരു കാര്യം തന്നെയാണ് അതിന് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് അത് ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം

വീട് ഇതുപോലെ പുതുക്കിപ്പണിയുമ്പോൾ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എപ്പോഴും നമ്മുടെ ആവശ്യകതയാണ്. ഭംഗി എന്നു പറയുന്നത് നമുക്ക് എങ്ങനെ വേണമെങ്കിലും നമ്മുടെ വീടിനെ മോടിപിടിപ്പിച്ചു എടുക്കാം. നമ്മൾ പുതുക്കിപ്പണിയുന്ന വീടിന്റെ ഏറ്റവും പ്രധാന ഘടകം എന്നു പറയുന്നത് അതിന്റെ അടിസ്ഥാന ബലം തന്നെയാണ്.

നിങ്ങൾ വീടിന്റെ ഒരു ഭാഗം പൊളിക്കുന്ന സമയത്ത് ആ ഭാഗത്ത് ലിണ്ടലോ ഭീമും ഇതുപോലെ തന്നെ നമുക്ക് എക്സ്റ്റന്റ് ചെയ്ത് എടുക്കവുന്നതേ ഉള്ളു. കുറച്ച് പൈസ ചെലവുള്ള കാര്യമാണെങ്കിലും വളരെ ഫലപ്രദമായി നമുക്കത് ചെയ്തെടുക്കാവുന്നതാണ്.അതുപോലെ ഫ്ലോറിങ്ങിന് കാര്യം നോക്കുമ്പോൾ നമ്മൾ ടൈല് ഒട്ടിക്കുകയാണെങ്കിൽ അതൊന്നും കുത്തി പൊട്ടിക്കാതെ തന്നെ നമുക്ക് പുതിയ ടൈലുകൾ പതിക്കുന്നതാണ്. വളരെ ലളിതമായി ചെയ്യാവുന്ന ഒരുപാടുണ്ട് കാര്യങ്ങളുണ്ട്.

റ്റൈൽ എവിടെയൊക്കെ പൊട്ടി വന്നിട്ടുണ്ടെങ്കിൽ അതെല്ലാം തല്ലിപ്പൊട്ടിച്ചു കളഞ്ഞു അതിനുശേഷം പുതിയ റ്റൈൽ ഇടുകയാണ് നല്ലത് അല്ലെങ്കിൽ പുതിയ ടൈൽ കൂടി പൊളിഞ്ഞു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ നിങ്ങളുടെ ചുമരുകൾ ലീക്ക് ഉണ്ടെങ്കിൽ അതെല്ലാം തീർത്ത ശേഷം മാത്രം അവിടെ എന്തെങ്കിലും ചെയ്യാവൂ. അല്ലെങ്കിൽ പിന്നെയും ആ ഈർപ്പം അവിടെ തങ്ങിനിൽക്കും. ഇനി ടോയ്‌ലറ്റിന് കാര്യം പറയുകയാണെങ്കിൽ ഒരു കോമൺ ടോയ്‌ലറ്റും നിങ്ങൾക്ക് ബെഡ്റൂം അറ്റാച്ച്ഡ് ആക്കണം എങ്കില് കോമൺ ബാത്റൂം ഡോർ നിലനിർത്തിക്കൊണ്ടുതന്നെ ബെഡ്റൂമിൽ നിന്ന് ഒരു ഡോർ വെച്ചുകൊടുത്താൽ മതിയാവും. അതുപോലെ പ്ലംബിംഗ് ഇന്റെ കാര്യത്തിലും പഴയ പ്ലംബിങ് നിർത്ത് നിലനിർത്തിക്കൊണ്ടുതന്നെ നമുക്ക് വീട് പുതുക്കി പണിയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.