പ്രവാസികൾക്കായി എസ്.ബി.ഐ – നോര്‍ക്ക ലോണ്‍ മേള 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന് സമീപമുളള ഐക്കര …