മീൻ പാചകം ചെയ്യുമ്പോൾ അതിന്റെ രൂക്ഷഗന്ധം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ

മീൻ കറി ഇഷ്ടമുള്ളവരാണ് നമ്മെളെല്ലാവരും. എന്നാൽ കടയിൽ നിന്ന് മാത്‍സ്യം വാങ്ങി മുറിച്ചു കഴിയുമ്പോൾ ചിലപ്പോൾ ഇതിന് വളരെ രൂക്ഷമായ ഗന്ധം ഉണ്ടാവാറുണ്ട്. ഈ ഗന്ധം മാറ്റി കാര്യവെക്കുന്നതാണ് ഉത്തമം. അതെങ്ങനെ ചെയ്യാം എന്നുള്ളതിന്റെ …