ഫോണിലെ ബാറ്ററി ബാക്കപ്പ് കൂടാൻ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ..! ഏറ്റവും ഉപകാരപ്രദമായ വിവരം.!!
നമ്മളെല്ലാവരും ഫോൺ ഉപയോഗിക്കാറുള്ള ആളുകളാണ്. മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ഫോണിൽ ചാർജ് നിൽക്കാത്തത്. ഇതിന് പല കാരണങ്ങളും ഉണ്ടാകും. ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഫോണിൽ കൂടുതൽ നേരത്തേക്ക് ചാർജ് നിലനിർത്താൻ സാധിക്കും. ഇത് എങ്ങനെ എന്ന് ചർച്ച ചെയ്യാം. എപ്പോഴും ബാഗ്രൗണ്ട് ആപ്പുകൾ ക്ലോസ് ചെയ്തിടാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതും ബാറ്ററി വിനിയോഗിക്കുന്നതായിരിക്കും. ഇത് കൂടാതെ ഫോണിന്റെ വാൾപേപ്പർ ഡാർക്ക് നിറത്തിലുള്ളതാകുകയാണ് ഏറ്റവും നല്ലത്. കുറഞ്ഞ പിക്സലുകൾ മാത്രം ആവശ്യമുള്ളതുകൊണ്ട് തന്നെ … Read more