കയ്പ്പില്ലാതെ നാരങ്ങ അച്ചാർ ഇതുപോലെ അടിപൊളിയായി ഉണ്ടാക്കാം

അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും വായിൽ വെള്ളമൂറും. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അച്ചാർ. ഊണിന് സ്വാദ് നൽകാനും ദഹനത്തിനും ഇത് സഹായിക്കുന്നു. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇന്നിവിടെ നാരങ്ങ …

ഗോതമ്പ് പൊടിയും റവയും കൊണ്ട് അടിപൊളി അപ്പം

നമ്മുടെ വീട്ടിൽ ഉറപ്പായും ഉള്ള രണ്ട് ചേരുവകൾ ഉപയോഗിച്ചു കൊണ്ടുള്ള കിടിലൻ അപ്പമാണ് ഇന്നിവിടെ ഉണ്ടാക്കുന്നത്. നല്ല രുചിയോടു കൂടിയതും ക്രിസ്പിയുമായ ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം മുക്കാൽ ഗ്ലാസോ ഒരു ഗ്ലാസോ …

ചക്കക്കുരു കൊണ്ട് നല്ല ഒന്നാന്തരം മയോണൈസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

ഫ്രഞ്ച് ഫ്രൈസിന്റെയും ഗ്രിൽഡ് ചിക്കൻന്റെയും ഷവർമയുടെ കൂടെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മയോണൈസ്. ഇത് പല ഫ്ലേവറുകളിലും ലഭ്യമാണ്. എന്നാൽ വെളുത്തുള്ളി ഇട്ട ഗാർലിക് മയോണൈസ് ആണ് കൂടുതലായും കണ്ടുവരുന്നത്. സാധാരണ പച്ച മുട്ടയിൽ …

കപ്പ സ്റ്റ്യൂ ഇതുപോലെ ചെയ്തു നോക്കൂ, ഒരു തവണ കഴിച്ചാൽ പിന്നെ നിർത്താൻ തോന്നില്ല

കപ്പ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. നിരവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും ഉള്ളതിനാൽ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കപ്പ ബിരിയാണി, കപ്പ പുഴുക്ക്, മുട്ട കപ്പ, കോഴിക്കാൽ, കിഴങ്ങ് പൊരി, കപ്പ കട് ലറ്റ് എന്നിങ്ങനെ അനവധി …

സ്റ്റാർ ഹോട്ടലിലെ കിടിലൻ ബീഫ് ഡ്രൈ ഫ്രൈ ഇതുപോലെ തയ്യാറാക്കാം

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് ബീഫ് വിഭവങ്ങൾ. പ്രോട്ടീനിൻറെ കലവറയാണ് ബീഫ്. ബീഫിന്റെ കാര്യത്തിൽ വിവിധ രുചി വൈവിധ്യങ്ങൾക്ക് നമ്മൾ അധിക താൽപര്യം കാണിക്കാറുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ബീഫ് ഡ്രൈ ഫ്രൈ. …

മുട്ട റോസ്റ്റ് പുട്ട് ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ? മുട്ട പുട്ട് ഇങ്ങനെ തയ്യാറാക്കാം

മലയാളികളുടെ തനതായ വിഭവമാണ് ഇത്. ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് പുട്ട്. എണ്ണ ഉപയോഗിക്കാതെ കുക്ക് ചെയ്യുന്നതുകൊണ്ട് ഏറെ നല്ലതാണു പുട്ടു. സാധാരണ നമ്മൾ പുട്ടിന്റെ കോമ്പിനേഷനായി കടലക്കറി ആണ് കഴിക്കാറ്. എന്നാലിതാ …

അരിപൊടി, ശർക്കര, തേങ്ങാ മതി വ്യത്യസ്ത രുചിയിൽ ഈ പലഹാരം റെഡി

എല്ലാദിവസവും ഒരേ പലഹാരം തന്നെ കഴിച്ചു മടുത്തു നിങ്ങൾ എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. ശരീരത്തിലും വളരെ നല്ലതാണ് ഇത്. നമുക്കിന്ന് അരിപ്പൊടിയും …

കിടിലൻ രുചിയിൽ അവൽ വിളയിച്ചത്, സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

വളരെയധികം ഗുണങ്ങൾ നിലനിൽക്കുന്ന ഒന്നാണ് അവൽ. നെല്ല് കുതിർത്ത് വറുത്ത് ഇടിച്ചെടുക്കുന്നതാണ് അവൽ. പലതരത്തിൽ ഇത് ആരോഗ്യത്തെ സഹായിക്കുന്നു. അവൽ ഉപയോഗിച്ച് പല സ്വാദിഷ്ഠമായ വിഭവങ്ങളും ഉണ്ടാക്കാം. സോഫ്റ്റായി അവൽ വിളയിച്ചത് എങ്ങനെ ഉണ്ടാക്കാമെന്നാണ് …

കറുത്ത മുന്തിരി ഇതുപോലെയൊന്ന് ആവിയിൽ വേവിച്ചു നോക്കു അപ്പോൾ കാണാം മാജിക്

വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ജാം. ബേക്കറിയിൽ നിന്ന് കിട്ടുന്നത് പോലെ തന്നെ നമുക്ക് വീട്ടിൽ ഇത് ഉണ്ടാക്കാം. വീട്ടിൽ നിന്ന് ഉണ്ടാക്കുമ്പോൾ യാതൊരു പ്രിസർവേറ്റീവ്സും ചേർക്കേണ്ട ആവശ്യവുമില്ല. കുട്ടികൾക്കൊക്കെ ബ്രെഡിന്റെ കൂടെയും …

കണ്ണൂർക്കാരുടെ സ്പെഷ്യൽ ആയ ബീഫ് കക്കം ഉണ്ടാക്കിയാലോ? ഒരിക്കൽ എങ്കിലും രുചി അറിയണം

കണ്ണൂർക്കാരുടെ സ്പെഷ്യൽ ആയ ബീഫ് കക്കം ഉണ്ടാക്കിയാലോ. ഒരിക്കലെങ്കിലും നിങ്ങൾ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കണം അടിപൊളി ടേസ്റ്റാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം. അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി വെച്ച് ഒന്നര ടേബിൾ സ്പൂൺ …

റേഷനരി കൊണ്ട് പഞ്ഞി പോലത്തെ പാലപ്പവും കൂടാതെ കിടിലൻ മുട്ടക്കറിയും

അരി ആഹാരം ഏറ്റവും കൂടുതൽ കഴിക്കുന്നത് മലയാളികളാണ്. ഇപ്പോൾ പല ആൾക്കാരും ഉപേക്ഷിക്കുകയാണ് റേഷനരി. വളരെ തുച്ഛമായ നിരക്കിലാണ് ഗവൺമെൻറ് നമുക്കിത് തരുന്നത്. പെട്ടെന്ന് വേവുന്ന അരിയാണിത്. എന്നാൽ പോലും ഇതുകൊണ്ട് ചോറ് വെയ്ക്കാൻ …

ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ വെട്ടു കേക്ക് ഇനി നമുക്ക് വീട്ടിൽ ഉണ്ടാക്കാം

ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ വെട്ടു കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കാം. നമ്മുടെ വീട്ടിൽ സാധാരണ ഉള്ള പേരുകൾ വെച്ച് തന്നെ നമുക്ക് രുചി ഉണ്ടാക്കിയെടുക്കാം അപ്പോൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം. ഒരു പാത്രത്തിലേക്ക് …

കുട്ടികളുടെ പ്രിയപ്പെട്ട ജെല്ലി മിഠായി ഇനി പെർഫെക്ട് ആയി വീട്ടിൽ തന്നെ റെഡിയാക്കാം

മിഠായികൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മിഠായി പ്രിയമുള്ളതാകുന്നു. പല ഷേയ്പ്പിലും രുചികളിലുമുള്ള മിഠായികൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണ് ജെല്ലി മിട്ടായി. ഇത് കഴിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. …

ക്യാരറ്റ് ഉണ്ടോ? പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല

ക്യാരറ്റിന്റെ ആരോഗ്യഗുണങ്ങൾ എത്ര പറഞ്ഞാലും മതിയാവില്ല. ക്യാരറ്റ് നമ്മൾ കഴിക്കാറുണ്ടെങ്കിലും അതിൻെറ ആരോഗ്യഗുണങ്ങൾ അധികപേർക്കും അറിയില്ല എന്നതാണ് സത്യം. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗങ്ങൾ തടയാനും സഹായിക്കുന്നു. കൂടാതെ മേനിയെ തിളക്കമുള്ളതാക്കാനും മുടിയുടെ ആരോഗ്യത്തിനും …

ഓവനും ഗ്രില്ലും ഇല്ലാതെ കാന്താരി ചിക്കൻ അൽഫഹം ആർക്കും ഉണ്ടാക്കാം

ഒരു പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ മല്ലിയും അരടീസ്പൂൺ നല്ല ജീരകവും ഒരു ടീസ്പൂൺ കുരുമുളകും ആറു കാന്താരിമുളകും  രണ്ട് കഷ്ണം കറുവപ്പട്ടയും രണ്ട് ഏലക്കായും രണ്ടു ഗ്രാമ്പൂ അര ടീസ്പൂൺ പെരുംജീരകം ചേർത്ത് നന്നായി …

കൊതിയൂറും രുചിയുമായി സേമിയ കൊണ്ട് കുനാഫ

മിഡിൽ ഈസ്റ്റിൽ അറിയപ്പെടുന്ന ഒരു സ്വീറ്റാണ് കുനാഫ. ഇതൊരു അറബിക് സ്വീറ്റാണ്. സാധാരണ കുനാഫ ഡോ കൊണ്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായി സേമിയ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ കുറഞ്ഞ ചേരുവകൾ …