സംസ്ഥാനത്തു ക്ഷേമപെൻഷൻ 1600 രൂപ കിട്ടാൻ എല്ലാവരും വീണ്ടും മസ്റ്ററിങ് ചെയ്യണം
കേരളത്തിലെ പെൻഷൻ ഉപഭോക്താക്കൾക്കായി പുതിയൊരു അറിയിപ്പ് വന്നിരിക്കുന്നു. സംസ്ഥാനത്തു ക്ഷേമ പെൻഷൻ മുടങ്ങാതെ ലഭിക്കുവാൻ മസ്റ്ററിങ് ചെയ്യണമെന്ന പുതിയ അറിയിപ്പ് ബഹുമാനപെട്ട ഹൈക്കോടതിയിൽ നിന്നും വന്നിരിക്കുന്നു.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇനി വീണ്ടും മസ്റ്ററിംഗ് തുടരാൻ സാധിക്കും മുൻപുണ്ടായിരുന്ന സ്റ്റേ പിൻവലിച്ചിരിക്കുന്നു.
പുതിയ മാറ്റം ആരെയൊക്കെ ബാധിക്കും എന്നത് വിശദമായി അറിയാം, നിലവിൽ നമ്മുടെ സംസ്ഥാനത്തെ ഭൂരിഭാഗം ആളുകളും അക്ഷയ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേർന്ന് വിരലടയാളങ്ങൾ പതിപ്പിച്ച ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണം. പൂർത്തിയാക്കാത്ത ആളുകൾക്ക് ജൂലൈ മാസം മുതൽ പെൻഷൻ തടയും. ഈ വാർത്ത പരമാവധി ആളുകളിലേക്ക് നിങ്ങൾ ഷെയർ ചെയ്തു എത്തിക്കുക വിശദാംശങ്ങൾ വ്യക്തമായി പറയുന്നതാണ്.
സംസ്ഥാന കേന്ദ്ര സർക്കാർ അംഗീകരിച്ച പ്രവർത്തിക്കുന്ന കോമൺ സർവീസ് സെൻററുകൾ കൂടി നടത്തണമെന്ന് ഉള്ള പ്രധാന ഒരു ആവശ്യമുണ്ടായിരുന്നു ബഹുമാനപ്പെട്ട ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്, ഇത്രയും നാള് സ്റ്റേ ഉണ്ടായിരുന്ന ഒരു സാഹചര്യമാണ് ഉണ്ടായത് അങ്ങനെയുള്ളപ്പോൾ മസ്റ്ററിങ് അതിനു മുൻപ് തന്നെ പൂർത്തിയാക്കിയിരിക്കുന്നു പിന്നീട് അതുകൊണ്ടുതന്നെ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരുടെ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
വയോജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന ഈ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കും . നമ്മുടെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് അപ്ഡേറ്റ് ചെയ്ത ആധാർ കാർഡുകൾ കൈവശം വെക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.