എല്ലാ വിദേശ വാക്സിനുകൾക്കും ഇന്ത്യയിൽ ഉപയോഗാനുമതിയുമായി ആരോഗ്യമന്ത്രാലയം

മറ്റു രാജ്യങ്ങളിൽ അംഗീകാരം നേടിയ എല്ലാ കൊവിഡ് വാക്സിനുകൾക്കും ഇന്ത്യയിൽ ഉപയോഗാനുമതി നൽകാനുള്ള നിർണായക തീരുമാനവുമായി ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡ് കുതിച്ചുയരുന്ന ഈ സാഹചര്യത്തിലാണ് ‘ആത്മനിർഭർ വാക്സിനുകൾ’ എന്ന കടുംപിടുത്തം കേന്ദ്രം ഉപേക്ഷിക്കുന്നത്. നൂറു …

ഏപ്രിൽ മുതൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ പോകുന്നു

ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ പോകുന്നു. അതുകൊണ്ട് പുതിയ വാഹനം വാങ്ങണമെന്ന് കരുതുന്നവർ ഉടൻ വാങ്ങുക. രാജ്യത്തെ വാഹന നിർമ്മാതാക്കൾ അവരവരുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലുണ്ടായ അസംസ്കൃത …

“സ്വർണ വില” വീണ്ടും കൂടി കൊണ്ടിരിക്കുന്നു

കേരളത്തിൽ സ്വർണ വില വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു. മാർച്ച് മാസം അവസാനത്തിൽ സ്വർണവിലയിൽ നല്ല കുറവുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ രണ്ട് ദിവസമായി വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ പവന് 480 രൂപ കൂടി ഉയർന്നതോടെ രണ്ടുദിവസങ്ങളിലായി …

ഇന്ത്യയിലെ ആദ്യത്തെ “ഹൈഡ്രജൻ ഫ്യുവൽ സെൽ കാർ” അവതരിപ്പിച്ച് ഹ്യുണ്ടായി

ഇന്ത്യയിലേക്ക് ആദ്യമായി ഒരു ഫ്യൂവൽ സെൽ കാറിനെ അവതരിപ്പിക്കുകയാണ് ഹ്യൂണ്ടായി. അന്താരാഷ്ട്ര മാർക്കറ്റിൽ നിലവിലുള്ള nexo എന്ന വാഹനത്തെ ആണ് ഇന്ത്യയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. 95 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെല്ലും, 40 …

അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് 20 ലക്ഷം രൂപ വരെ സഹായം ലഭിക്കും

ചികിത്സയ്ക്ക് ചിലവേറിയ അപൂർവ്വ രോഗങ്ങൾക്ക് ഒറ്റത്തവണ ചികിത്സ നടത്താൻ 20 ലക്ഷം രൂപ വരെ സഹായം നൽകാൻ ഉദ്ദേശിക്കുന്ന നയരേഖ കേന്ദ്രസർക്കാർ അംഗീകരിച്ചു. ‘ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ പദ്ധതിയിൽ ഉൾപ്പെടുത്തി …

പുതിയ അധ്യായന വർഷത്തിൽ സിലബസിൽ കുറവുണ്ടാവുകയില്ല, സി ബി എസ് ഇ

അടുത്ത അധ്യയന വർഷത്തിൽ സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പാഠഭാഗങ്ങൾ പൂർണമായും പഠിക്കേണ്ടിവരും. ഈ വർഷത്തിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2020- 21 അധ്യയനവർഷത്തിൽ 30% സിലബസ് വെട്ടിക്കുറച്ചിരുന്നു. …

പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ..? എസ് ബി ഐ യും ടാറ്റയും തമ്മിൽ കരാറായി

ഇനി ചെറിയ വാഹനങ്ങൾ വാങ്ങുവാൻ ടെൻഷന്റെ ആവശ്യമേയില്ല. ഉപഭോക്താക്കൾക്ക് വൻ സാമ്പത്തിക സഹായവുമായി എത്തിയിരിക്കുകയാണ് എസ് ബി ഐ യും, ടാറ്റാ മോട്ടോർസും. ഇതിനുവേണ്ടി ഇരുസ്ഥാപനങ്ങളും മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിടുകയും ചെയ്തു. ഇന്ത്യയിലെ …

ഭൂമിയിലെ ചൂട് കുറയ്ക്കാൻ സൂപ്പർ ഐഡിയയുമായി ബിൽഗേറ്റ്സ്, സൂര്യനെ ഭാഗികമായി മറക്കണമെന്ന്!

ഭൂമിയെയും, കാലാവസ്ഥയെയും മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിൽഗേറ്റ്സ്. ആഗോളതാപനത്തെ നേരിടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് അദ്ദേഹം കൊണ്ടുവരുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായെങ്കിലും മറക്കുക. ആശയം മുന്നോട്ടുവച്ചത് കൂടാതെ …

എൽജി ഫോൺ വിടപറഞ്ഞു, ഫോൺ ബിസിനസ് നിർത്താൻ കാരണം കമ്പനി വൻ നഷ്ടത്തിൽ ആയതുകൊണ്ട്

പ്രമുഖ കൊറിയൻ കമ്പനിയായ എൽജി ഫോൺ ബിസിനസ് നിർത്തുകയാണെന്ന് അറിയിച്ചു. വൈദ്യുത വാഹന ഘടകങ്ങൾ, റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, മറ്റുൽപ്പന്നങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഈ ബിസിനസ് നിർത്തുന്നതെന്ന് കമ്പനി വക്താക്കൾ …

സംസ്ഥാനത്തെ റെയിൽവേ ആശുപത്രികൾ നിർത്തലാക്കാൻ ഘട്ടംഘട്ടമായി ശ്രമം

സംസ്ഥാനത്തെ റെയിൽവേ ആശുപത്രികൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ ശ്രമം തുടങ്ങി. രാജ്യത്തെ 125 റെയിൽവേ ആശുപത്രികളിൽ 78 ആശുപത്രികൾ ആദ്യഘട്ടത്തിൽ പോളി ക്ലിനിക്കുകൾ ആയി തരം താഴ്ത്തും. സംസ്ഥാനത്ത് ഷൊർണൂർ സബ് ഡിവിഷണൽ റെയിൽവേ ആശുപത്രി, …