ഉറ ഇല്ലാതെ ഇനി കട്ട തൈര് തയ്യാറാക്കാം..!! ഇങ്ങനെ മാത്രം ചെയ്താൽ മതി..!!
പാലുല്പന്നങ്ങൾ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. മിക്ക ആളുകൾക്കും നല്ല കട്ട തൈര് ഇഷ്ടമായിരിക്കും. നല്ല കട്ട തൈര് ചേർത്ത ചോറ് കഴിക്കുന്നത് ഇഷ്ടമുള്ള ഒരുപാട് പേരാണ് ഉള്ളത്. കൂടാതെ മോരു കാച്ചിയത് ഉപയോഗിക്കുന്നവരും ഏറെയാണ്. ഇങ്ങനെ …