സംസ്ഥാനത്ത് 45 വയസ്സ് തികഞ്ഞവർക്ക് കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ തുടങ്ങും
സംസ്ഥാനത്ത് 45 വയസ്സ് തികഞ്ഞവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ തുടങ്ങും. ഓൺലൈൻ മുഖേനയും, വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തിയും രജിസ്റ്റർ ചെയ്യാം. പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. www.cowin.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ …