വസ്ത്രം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

തുണി അലക്കുക എന്നത് എല്ലാവർക്കും മെനക്കേടുള്ള കാര്യം തന്നെയാണ്. പലപ്പോഴും വീട്മാറി താമസിക്കുന്നവർ ഡ്രെസ്സുകൾ അലക്കാൻ മടിച്ച് കൂട്ടിയിട്ടുക പതിവാണ്. ദിവസങ്ങളോളം ചിലപ്പോൾ ഒരു ജീൻസ് കഴുകാതെ ഉപയോഗിച്ചെന്നും വരാം. നമ്മളിൽ പലരും ഇങ്ങനെയൊക്കെയാണ്. …

മാരുതിയുടെ പുതിയ മിനി SUV, പുത്തൻ വാഹനത്തിന് വാഗ്ണറുമായി രൂപസാദൃശ്യം

മാരുതിയുടെ പുതിയ മിനി SUV. പുത്തൻ വാഹനത്തിന് വാഗ്ണറുമായി രൂപസാദൃശ്യം. മാരുതി സുസുക്കി അവരുടെ ഒരു പുതിയ വാഹനത്തെ പുറത്തിറക്കിയിരിക്കുകയാണ്. അഞ്ചു സീറ്റ് ഉള്ള ഈ വാഹനത്തിന് Solio എന്നാണ് പേര് നൽകിയിരിക്കുന്നത്. ടാറ്റാ …

നാനോക്ക് ശേഷം 2 ലക്ഷം രൂപക്ക് ടാറ്റായുടെ അടിപൊളി കാർ, ബട്ടർഫ്‌ളൈ ഡോറുകളാണ് ഇതിന്റെ പ്രത്യേകത

നാനോക്ക് ശേഷം 2 ലക്ഷം രൂപക്ക് ടാറ്റാ യുടെ അടിപൊളി കാർ… ബട്ടർഫ്‌ളൈ ഡോറുകൾ ആണ് ഇതിന്റെ പ്രത്യേകത. ഏറ്റവും കുറഞ്ഞ വിലയിൽ കാറുകൾ നിർമ്മിക്കണം എന്നത് ടാറ്റയുടെ ഉടമസ്ഥൻ രത്തൻ ടാറ്റയുടെ ഒരു …

യുവാക്കളുടെ ഹരമായിരുന്ന ജിപ്സി യുടെ പകരക്കാരൻ മാരുതി ജിമിനി ഉടൻ വരുന്നു

യുവാക്കളുടെ ഹരമായിരുന്ന ജിപ്സി യുടെ പകരക്കാരൻ ഉടൻ വരുന്നു, മാരുതി ജിമിനി. ഓഫ് റോഡിൽ യാത്ര ഇനി ജിമിനിക്കൊപ്പം. ഇന്ത്യക്കാരുടെ ഒരു വികാരമാണ് മാരുതിയുടെ ജിപ്സി എന്ന വാഹനം. യുവാക്കൾക്ക് എന്നും ഹരമായിരുന്ന ഈ …

ഒരുപാട് മാറ്റങ്ങളോടെ, പുതിയ പ്രതീക്ഷകളോടെ ‘മഹീന്ദ്ര സ്കോർപിയോ’ പുറത്തിറങ്ങുന്നു

ഒരുപാട് മാറ്റങ്ങളോടെ, പുതിയ പ്രതീക്ഷകളോടെ പുതിയ മഹീന്ദ്ര സ്കോർപിയോ പുറത്തിറങ്ങുന്നു. ഇന്ത്യൻ വാഹന വിപണി മഹീന്ദ്ര യിൽ നിന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡലാണ് പുതുതലമുറ സ്കോർപിയോ. അതുകൊണ്ടുതന്നെ ഈ വാഹനത്തെ പറ്റിയുള്ള വാർത്തകൾക്ക് ആരാധകർ …

അഞ്ചുവർഷത്തിനുള്ളിൽ പൂർണ്ണമായും വൈദ്യുത വാഹനങ്ങൾ, വമ്പൻ പ്രഖ്യാപനം ഇറക്കി മഹീന്ദ്ര

ഇന്ത്യയിലെ പ്രധാന വാഹന നിർമാതാക്കളായ മഹീന്ദ്ര ഇനി വൈദ്യുത വാഹനങ്ങളിലേക്ക് ചുവടുമാറ്റത്തിന് ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് ആദ്യത്തെ കാറിനെ കൊണ്ടുവന്നത് മഹീന്ദ്ര ആയിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തന്നെ പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ മാത്രം വിപണിയിലെത്തിക്കുമെന്ന …

ഇനി മുതൽ ടയറിന്റെ ക്വാളിറ്റി അനുസരിച്ച് സ്റ്റാർ റേറ്റിംഗ് വരുന്നു, ലേബൽ കണ്ടാൽ ഗുണനിലവാരം മനസ്സിലാക്കാം

ഇനി മുതൽ ടയറിന്റെ ക്വാളിറ്റി അനുസരിച്ച് സ്റ്റാർ റേറ്റിംഗ് വരുന്നു. സാധാരണക്കാരന് ഇനിമുതൽ ടയറിന്റെ ലേബൽ കണ്ടാൽ ഗുണനിലവാരം മനസ്സിലാക്കാം. ഇന്ത്യയിൽ ഇനി പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരുന്നു. വാഹനത്തിന്റെ ടയറുകളുടെ ഗുണനിലവാരം അനുസരിച്ചാണ് …

മഹീന്ദ്ര ഥാറിന്റെ 5 ഡോർ പതിപ്പ് ഉടൻ വിപണിയിൽ

ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന നിർമാണ കമ്പനിയായ മഹീന്ദ്ര ഈയിടയായി പുറത്തിറക്കിയ വാഹനമാണ് മഹീന്ദ്ര ഥാർ 5 ഡോർ. ഇതിനെ ഉടൻതന്നെ വിപണിയിലെത്തിക്കുമെന്ന സന്തോഷവാർത്തയാണ് അവർ അറിയിച്ചിരിക്കുന്നത്. ഇതുവരെ കമ്പനി ഔദ്യോഗികമായി അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നില്ല. …

എല്ലാവരുടെയും പ്രിയപ്പെട്ട അംബാസിഡർ കാർ ഇലക്ട്രിക്ക് ആയി തിരിച്ചു വരുന്നു

എല്ലാവരുടെയും പ്രിയപ്പെട്ട പഴയ അംബാസിഡർ കാർ തിരിച്ചു വരുന്നെന്നോ? അതെ… ഒരുകാലത്ത് ഇന്ത്യയിലെ റോഡുകൾ കൈയ്യടക്കി ഓടിയിരുന്ന വാഹനമാണ് അംബാസിഡർ. ഏത് സാധാരണക്കാരുടെയും സ്വന്തം വാഹനമായിരുന്നു അംബാസിഡർ. ഇന്ത്യയിലെ ആദ്യത്തെ കാർ കമ്പനിയായ ഹിന്ദുസ്ഥാൻ …

ടാറ്റയുടെ നെക്സൺ വാഹനത്തിൽ വീണ്ടും പുതിയ പരിഷ്കാരങ്ങൾ വരുത്തി കമ്പനി

ടാറ്റയുടെ അടിപൊളി ഒരു വാഹനമാണ് കോംപാക്ട് എസ് യു വിയായ നെക്സൺ. 2017 ലാണ് നെക്സൺ അവതരിപ്പിച്ചത്. അന്നുമുതൽ അതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നമ്മൾ കൊടുക്കുന്ന കുറഞ്ഞവിലയിൽ ഒരുപാട് സൗകര്യങ്ങളും സുരക്ഷിതത്വവും ആണ് …

ആരും ഇതുവരെ നൽകാത്ത പുതുപുത്തൻ ഓഫറുമായി ‘കിയ’ മോട്ടോർസ്

ആരും ഇതുവരെ നൽകാത്ത പുതിയ ഓഫറുമായി കിയ. “പുതിയ വാഹനം ഉപയോഗിച്ച് ഇഷ്ടമായില്ലേ… എങ്കിൽ തിരികെ നൽകിക്കോളൂ…!” നമ്മൾ പുതിയൊരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ തന്നെ വാഹനത്തെ പറ്റി ലഭ്യമായ എല്ലാ രീതിയിലും നമ്മൾ …

വാഹന വിപണിയെ അടിമുടി മാറ്റി മേഴ്‌സിഡസ്, ഇനി വാഹനങ്ങൾ കമ്പനി നേരിട്ട് കസ്റ്റമറിലേക്ക് എത്തിക്കും

ഇന്ത്യൻ വാഹന വിപണിയുടെ ചരിത്രം തന്നെ മാറ്റി മറിക്കുന്ന ഒരു പുതിയ രീതിയാണ് മെഴ്സിഡസ്-ബെൻസ് തുടക്കമിടുന്നത്. അതായത് കാർ നിർമാണ കമ്പനി കാർ ഉണ്ടാക്കി ഡീലർമാർ അത് വാങ്ങിക്കുന്നു. സ്റ്റോക്ക് ചെയ്യുന്നു. കസ്റ്റമർ വന്നു …

കേടായ യുപിഎസ് ഉണ്ടോ? കളയല്ലേ, കുറഞ്ഞ ചിലവിൽ നമുക്ക് ഇൻവെർട്ടർ ഉണ്ടാക്കാം

കേടായ യുപിഎസ് ഉണ്ടോ? കളയല്ലേ.. നമുക്ക് ഇൻവെർട്ടർ ഉണ്ടാക്കാം കമ്പ്യൂട്ടറുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കേടായതോ കാലപ്പഴക്കം ചെന്നതോ ആയ കമ്പ്യൂട്ടറും, യു പി എസ്സും തട്ടിൻപുറത്ത് ഒളിഞ്ഞിരിക്കുന്നുണ്ടെങ്കിൽ,വേഗം പോയി ആ യു പി …

ഡൌൺ പെയ്മെന്റില്ല, 100% ലോണോടു കൂടി ഇന്നോവകൾ സ്വന്തമാക്കാം

ഡൌൺ പെയ്മെന്റില്ല 100%ലോൺ റോബോർട്ടിക് യൂസ്ഡ് കാർ ഷോ റൂമിലേക്ക് സ്വാഗതം. മലപ്പുറം ജില്ലയിലെ റോബോട്ടിക് യൂസ്ഡ് കാർ ഷോ റൂമിലാണ് ഡൌൺ പേയ്‌മെന്റ് ഇല്ലാതെ 100% ലോൺ ഫെസിലിറ്റിയിൽ വാഹനങ്ങൾ ഉപബോക്താക്കൾക്ക് നൽകുന്നത്.ഏറെ …

അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ എങ്ങനെ രജിസ്റ്റർ ചെയ്യും

കേരളത്തിൽ ഉള്ളതിനേക്കാൾ വിലകുറഞ്ഞതോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ പൊതുവേ അന്യസംസ്ഥാനങ്ങളിൽ പോയി വാഹനങ്ങൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്നവരാണ് ഭൂരിഭാഗം പേരും.എന്നാൽ ഇത്തരം സാഹചര്യത്തിൽ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ …

1 രൂപയ്ക്ക് 4 കിലോമീറ്റർ മൈലേജ്, തരംഗമാകാൻ Ather 450X സ്കൂട്ടർ വിപണിയിലേക്ക്

വാഹന വിപണിയിൽ പുതുപുത്തൻ കണ്ടുപിടുത്തങ്ങളും, വാഹനങ്ങളുമാണ് വിപണിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. സാധാരണക്കാരന്റെ വാഹനം വാങ്ങാം എന്ന സ്വപ്‌നത്തിന് അൽപ്പമെങ്കിലും തടസ്സമായിരുന്നത് വർധിച്ചുവരുന്ന പെട്രോൾ വിലവർധനവാണ്. ഒരു ഇരുചക്രവാഹനം എന്ന സ്വപ്നം സാക്ഷത്കരിക്കും വിധമാണ് Ather 450X …