എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഫിലോഡെൻഡ്രോണിന്റെ 10 വെറൈറ്റീസ് ഏതൊക്കെയാണെന്ന് നോക്കാം

വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന indoor plant ആയ ഫിലോഡെൻഡ്രോണിന്റെ 10 വെറൈറ്റീസ് ഏതൊക്കെയാണെന്ന് നോക്കാം. 1. റെഡ് എമറാൾഡ്. ഇതിന്റെ ഇളം തണ്ട് ചുവപ്പുനിറത്തിൽ ആയിരിക്കും.അതുതന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത് പെട്ടെന്ന് തന്നെ …

വീട്ടിൽ ചെടികൾ വളർത്തുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

വീട്ടിനകത്ത് ചെടികൾ വച്ചൂടെ..? വീട്ടിനുള്ളിൽ ചെടികൾ വച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ..? എല്ലാവരുടെയും സംശയമാണ് ചെടികൾ വീടിനുള്ളിൽ വെച്ചാൽ അത് ദോഷകരമാകുമോ, അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുമോ എന്നുള്ളത്. പക്ഷെ ചെടികൾ വീട്ടിനകത്തു …

പലതരത്തിലുള്ള അഗ്ലോണിമ ചെടികളും, അതിൻറെ പരിപാലനവും എങ്ങിനെയാണെന്ന് അറിയാമോ

ഇൻഡോർ പ്ലാന്റ്സ് : പലതരത്തിലുള്ള അഗ്ലോണിമ ചെടികളും, അതിൻറെ പരിപാലനവും എങ്ങിനെയാണെന്ന് അറിയാമോ? അഗ്ലോണിമ അല്ലെങ്കിൽ ചൈനീസ് എവർഗ്രീനിൽ ഒരുപാട് വെറൈറ്റീസ് ഇന്ന് നമുക്ക് ലഭ്യമാണ്. പല കളറിലും പല വലുപ്പത്തിലും ഇവ ലഭ്യമാണ്. …

തുടക്കക്കാർക്ക് അക്വേറിയത്തിൽ വളർത്താൻ പറ്റിയ ചിലവുകുറഞ്ഞ അഞ്ചു തരം മത്സ്യങ്ങൾ

പലതരം മത്സ്യങ്ങളെ നമ്മൾ അക്വേറിയത്തിൽ വളർത്താറുണ്ട്. ഇപ്പോൾ കുട്ടികൾ മുതൽ മുതിർന്നവർക്കു കൂടി ഒരുപാട് ഇഷ്ടമുള്ള ഒരു ഹോബിയാണ് മീൻ വളർത്തൽ. അപ്പോൾ തുടക്കക്കാർക്ക് അക്വേറിയത്തിൽ വളർത്താൻ പറ്റിയ 5 തരം മത്സ്യങ്ങളുടെ പേരുകൾ …

മത്സ്യങ്ങളെ ബൗളിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മത്സ്യങ്ങളെ ബൗളിൽ വളർത്താറുണ്ടോ…? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. മത്സ്യങ്ങളെ ബൗളിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. തുടക്കക്കാർ മത്സ്യം വളർത്തുമ്പോൾ ആദ്യം ബൗളിലാണ് വളർത്താറുള്ളത്. ഗപ്പി, ഫൈറ്റർ, ബീറ്റ, ഗോൾഡ് ഫിഷ് തുടങ്ങിയ ചെറിയ …

നിങ്ങൾ അക്വേറിയങ്ങളിൽ മീനുകളെ വളർത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നിങ്ങൾ അക്വേറിയങ്ങളിൽ മീനുകളെ വളർത്താറുണ്ടോ? അക്വേറിയത്തിൽ വളർത്തുന്ന മീനുകൾ പെട്ടെന്ന് ചത്തു പോകാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇപ്പോൾ കുട്ടികൾ മുതൽ എല്ലാവരുടെയും ഹോബിയാണ് മീൻവളർത്തൽ. ചെറിയ ബൗളിൽ എങ്കിലും ചെറിയ …

സൂപ്പർ സ്പീഡ് ഇൻറർനെറ്റ് ലഭ്യമാക്കുന്ന ടെലികോം സേവനം ‘5G’ പരീക്ഷണ പ്രവർത്തനം ആരംഭിക്കാൻ അനുമതി

സൂപ്പർ സ്പീഡ് ഇൻറർനെറ്റ് ലഭ്യമാക്കുന്ന ടെലികോം സേവനം ‘5ജി’ പരീക്ഷണ പ്രവർത്തനം ആരംഭിക്കാൻ അനുമതി. അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന 5ജി ടെലികോം സേവനത്തിന്റെ പരീക്ഷണ പ്രവർത്തനം നടത്താൻ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ, എംടിഎൻഎൽ …

ഗോൾഡ് ഫിഷിനെ പരിചയപ്പെടാം, ഗോൾഡ് ഫിഷിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ

കാണാൻ നല്ല ഭംഗി ഉള്ളതും, വളർത്താൻ എളുപ്പവും ഉള്ള ഒരു മത്സ്യമാണ് ഗോൾഡ് ഫിഷ്. തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം. ഇനി ഗോൾഡ് ഫിഷിനെ കുറിച്ചു ചില പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത്. …

പുതിയ സ്വകാര്യതാനയം 15നു മുൻപ് അംഗീകരിക്കാത്തവർക്ക് സന്ദേശം അയയ്ക്കാൻ സാധിക്കില്ലെന്ന നിലപാട് വാട്സ്ആപ്പ് ഉപേക്ഷിച്ചു

വാട്സാപ്പിന്റെ ‘സ്വകാര്യതാനയം’ ഏറ്റില്ല. നയം അംഗീകരിച്ചില്ലെങ്കിലും വാട്സാപ്പ് ഇനി എല്ലാവരുടെയും കൈകുമ്പിളിൽ ഭദ്രം. പുതിയ സ്വകാര്യതാനയം 15നു മുൻപ് അംഗീകരിക്കാത്ത ഉപഭോക്താക്കൾക്ക് പിന്നീട് സന്ദേശം അയയ്ക്കാൻ സാധിക്കില്ലെന്ന നിലപാട് വാട്സ്ആപ്പ് ഉപേക്ഷിച്ചു. കോവിഡിന്റെ വ്യാപനം …

കേരളത്തിൽ വീണ്ടും തരംഗമാവാൻ ഒരുങ്ങി ജിയോ നെറ്റ്‌വർക്ക്

കേരളത്തിലെ നെറ്റ് വർക്ക് മെച്ചപ്പെടുത്താൻ 25 മെഗാഹെർട്സ് സ്പെക്ട്രം കൂടി വിന്യസിച്ചതായി റിലയൻസ് ജിയോ അറിയിച്ചു. മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും കൂടുതൽ spectrum ഉപയോഗിക്കാനുള്ള …

ഇനി ചെടി നനയ്ക്കാൻ വൈകിയാൽ പേടിക്കേണ്ട “ഹൈഡ്രോജെൽ” ക്യാപ്സ്യൂൾ ഉണ്ടല്ലോ

മണ്ണിൽ ജലാംശം നിലനിർത്താൻ ഈ ക്യാപ്സ്യൂൾ നിങ്ങളെ സഹായിക്കും. മനസ്സിലായില്ലേ..? പരിസ്ഥിതിക്കിണങ്ങിയ സ്റ്റാർച്ച് അധിഷ്ഠിതമായ ചേരുവയാണ് ഓരോ ഹൈഡ്രോജെൽ ക്യാപ്സ്യൂളിലും ഉള്ളത്. ഇത് മണ്ണിനെ ഈർപ്പം ആക്കി മാറ്റാൻ സഹായകമായ വിധം വെള്ളത്തിൽ സംഭരിച്ചു …

സൗദിയിൽ സ്വദേശിവൽക്കരണം, ഷോപ്പിംഗ് മാളുകളിൽ പ്രവാസികളെ ഒഴിവാക്കുന്നു

സൗദിയിലെ ഷോപ്പിംഗ് മാളുകളിൽ ആഗസ്റ്റ് 4 മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ആലോചന. അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ മുഴുവനായും, മറ്റു തസ്തികകളിൽ പകുതിയോളം ജോലികളും സൗദിയിലെ സ്വദേശികൾക്ക് ആയി മാറ്റിവയ്ക്കും. ഇതോടെ നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ …

വാഹന വിപണിയിൽ വൻ ഇടിവ്, വീണ്ടും ലോക്ഡൗൺ വാഹന വിപണിയെ കൂടുതൽ അധഃപതിപ്പിക്കും

കോവിഡ് വീണ്ടും വ്യാപനത്തിൽ ആയതുകൊണ്ട് വിവിധ നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വാഹന വിപണിയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വർഷത്തിൽ കോവിഡിനെ തുടർന്ന് വാഹനവിപണിയിൽ 28.64 ശതമാനം കുറവുണ്ടായിരുന്നു. ഇനിയും ഈ നില …

ബിഎംഡബ്ല്യു 6 സീരീസ് പുതിയ അടിപൊളി ഭാവത്തിൽ പുറത്തിറക്കി

ബിഎംഡബ്ലിയു ആറ് സീരീസിന്റെ പുതിയ മോഡൽ വാഹനങ്ങൾ പുറത്തിറങ്ങി. 67.9 ലക്ഷം രൂപ മുതലാണ് (എക്സ് ഷോറൂം) വില. ചെന്നൈയിലാണ് പ്രൊഡക്ഷൻ നടക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് പരമാവധി ആഡംബരവും, യാത്രാ സൗകര്യവും നൽകുന്ന രീതിയിലാണ് …

18 വയസ്സ് പൂർത്തിയായവർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം :- സുപ്രീംകോടതി

പ്രായപൂർത്തിയായ ആർക്കും അവരവർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും, സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയണമെന്ന ഹർജി തള്ളിയാണ് സുപ്രീംകോടതി ഈ രീതിയിൽ ഉത്തരവ് …

ഭൂഗർഭ ജലത്തിൻറെ അളവ് കൃത്യമായി അറിയാൻ കുഴൽ കിണറുകളിൽ ഇനി സെൻസറുകൾ

കുഴൽക്കിണറിലെ ഭൂഗർഭ ജലത്തിൻറെ ഉയർച്ചയും, താഴ്ചയും, സ്വഭാവത്തിലെ മാറ്റവും അറിയാൻ ഇനി സെൻസറുകൾ. ഒരു ദിവസത്തിൽ നാല് തവണ സെൻസറിൽ മാറ്റങ്ങൾ ലഭിക്കും. ജലനില തുടർച്ചയായി അറിയാൻ കേന്ദ്ര-സംസ്ഥാന ഭൂഗർഭജല വകുപ്പ് സംയുക്തമായി ജില്ലകളിലെ …